മലയാളി പ്രേക്ഷകർക്ക് ഇപ്പോൾ വളരെ സുപരിചിതയായി മാറിയിട്ടുള്ള വ്യക്തിയാണ് രേണു സുധി നിരവധി ആരാധകരെ വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയിട്ടുണ്ട് അതോടൊപ്പം അങ്ങേയറ്റത്തോളം വിമർശനവും താരം ഇതിനോടകം സ്വന്തമാക്കി എന്ന് പറയുന്നതാണ് സത്യം. ഓരോ വാർത്തകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തിട്ടുള്ളത് ഇപ്പോൾ രേണു സുധി തനിക്കെതിരെ വരുന്ന ബോഡി ഷേമിങ് തമാശകളെ കുറിച്ച് ഒരു അഭിമുഖത്തിൽ പറയുന്നതാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒരു വാർത്തയാണ് തന്നെ കുറിച്ചുള്ള ബോഡി ഷേമിങ് തമാശകൾ നീ ഹാൻസ് വെച്ചിട്ടുണ്ട് അമ്മച്ചി എന്നൊക്കെയാണ് പലരും പറയുന്നത് സത്യത്തിൽ എന്റെ പല്ലിന് ഒരു പ്രശ്നമുണ്ട് റൂട്ട് കനാൽ ചെയ്യേണ്ടതുണ്ട് ഞാൻ അത് ട്രീറ്റ്മെന്റ് എടുത്തുകൊണ്ടിരിക്കുകയാണ് ഉള്ള സമയത്ത് അത് ചെയ്യുവാൻ വേണ്ടി ഇരുന്നതാണ് എന്നാൽ അത് ചെയ്യുന്നതിന് ഇപ്പോൾ നല്ല രീതിയിൽ പൈസയാകും അതുകൊണ്ടാണ് അത് ചെയ്യാതിരിക്കുന്നത് സാമ്പത്തിക പ്രശ്നം കൊണ്ടാണ് ഞാൻ അത് ചെയ്യാതിരിക്കുന്നത് തന്നെ എന്നാൽ ഇപ്പോൾ പല ദന്തഡോക്ടർമാരും എന്നെ ഇങ്ങോട്ട് കോൺടാക്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട് എന്താണ് നമുക്ക് ഇതിന് ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ചിട്ട്
ആ ഒരു ലെവലിൽ ആയിട്ടുണ്ട് ആളുകളുടെ തമാശകൾ നീ തമ്പാക്ക് വച്ചിട്ടുണ്ടോ എന്ന് ചോദിച്ചിട്ടുള്ളവരുണ്ട് അപ്പോൾ ഞാൻ അവരോട് പറയുന്നത് ഇല്ലെടാ കൂൾ ആണ് വെച്ചിരിക്കുന്നത് എന്നാണ്. ഇങ്ങനെയുള്ള ബോഡി ഷേമിംഗ് തമാശകളാണ് കൂടുതലും വരുന്നത് ഞാൻ ഇതൊന്നും തന്നെ ഗൗനിക്കുന്നില്ല എന്നാണ് താരം പറയുന്നത് താരത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.