Celebrities

മൂന്നുമാസം പ്രഗ്നന്റ് ആണ് ഇത്രയും നാളും കുഞ്ഞുങ്ങൾ വേണ്ട എന്ന് വെച്ചതിന്റെ കാരണം ഇത് – വീണ മുകുന്ദൻ

മലയാളി പ്രേക്ഷകർക്കിടയിൽ വളരെ സുപരിചിതയായി മാറിയിട്ടുള്ള ഒരു അവതാരികയാണ് വീണാ മുകുന്ദൻ ശ്രീനിവാസനോടൊപ്പം ഉള്ള അഭിമുഖങ്ങളിലാണ് വീണാ മുകുന്ദൻ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് ദൂരദർശൻ മുതൽ ഇങ്ങോട്ട് നിരവധി ചാനലുകളിൽ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ച വീണ മുകുന്ദന് അടുത്തകാലത്ത് യൂട്യൂബിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു ഒറിജിനൽസ് എന്ന പേരിലുള്ള ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും ഈ ചാനലിലൂടെ നിരവധി താരങ്ങളെ രംഗത്തു കൊണ്ടുവരികയും ഒക്കെ ചെയ്തിരുന്നു വീണ

എന്നാൽ കുറച്ച് അധികം കാലങ്ങളായി വീണ യൂട്യൂബിൽ ഒന്നും അത്ര സജീവമല്ല അതുകൊണ്ടുതന്നെ പലരും താരത്തിന് എന്ത് സംഭവിച്ചു എന്നും എന്താണ് ഇപ്പോൾ യൂട്യൂബിൽ അത്ര സജീവമല്ലാത്തത് എന്നുമൊക്കെ ചോദിച്ചിരുന്നു അതോടൊപ്പം തന്നെ വീണയുടെ മുഖത്ത് നല്ല ക്ഷീണം കാണുന്നുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നൊക്കെ പലരും ചോദിച്ചു ഇപ്പോൾ പ്രേക്ഷകരുടെ എല്ലാം സംശയങ്ങൾക്കും ഉള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വീണാമുകുന്ദൻ. നിങ്ങൾ ഉദ്ദേശിച്ചത് ശരിയാണ് ഞാൻ പ്രഗ്നന്റ് ആണ് മൂന്നുമാസം ആയിരിക്കുന്നു എന്തുകൊണ്ടാണ് ഇത് പറയാഞ്ഞത് എന്ന് ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും കൺഫോം ചെയ്തതിനുശേഷം പറയാം എന്നാണ് കരുതിയത്

പല ആളുകൾക്കും ഉള്ളതുപോലെ ശർദ്ദിലും പ്രശ്നങ്ങളും ഒന്നും എനിക്കില്ല 30 വയസ്സ് കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇതുവരെയും കുഞ്ഞുങ്ങളെ പറ്റി ചിന്തിക്കാത്തത് എന്ന പലരും ചോദിച്ചിരുന്നു അങ്ങനെ ചോദിക്കുമ്പോൾ എനിക്ക് പറയാനുള്ള മറുപടി ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉറപ്പിച്ചതിനുശേഷം മാത്രമേ ഞാൻ ഈ ഒരു കാര്യത്തെ പറ്റി ചിന്തിക്കൂ എന്ന് തീരുമാനിച്ചതായിരുന്നു അതിൽ പ്രധാനപ്പെട്ട ഒന്ന് സാമ്പത്തിക ഭദ്രതയാണ് സാമ്പത്തിക ഭദ്രത വരുത്തിയതിനുശേഷം മാത്രം പ്രഗ്നന്റ് ആവുന്നതായിരിക്കും നല്ലത് എന്നും വീണ പറയുന്നു