ഉണക്ക ചെമ്മീൻ 40 gm
ചെറിയ ഉള്ളി 10 എണ്ണം
വറ്റൽ മുളകും 4 എണ്ണം
മഞ്ഞൾ പൊടി 1/4 tsp
കാശ്മീരി മുളകുപൊടി 1 tsp
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ 4 tbsp
മിക്സി യുടെ ചെറിയ ജാരിൽ ഉള്ളി,വറ്റൽ മുളക്, കറിവേപ്പില ചതച്ച് എടുകുക.
ചെമ്മീൻ എണ്ണയിൽ വറുത്തു കോരുക.
അതേ എണ്ണയിൽ ചതച്ചത് ചേർത്ത് നന്നായി വഴറ്റുക.
അവസാനം വറുത്തു വച്ചേകുന്ന ചെമ്മീൻ ചേർക്കുക… നന്നായി ഇളക്കുക..ഉണക്ക ചെമ്മീൻ ഫ്രൈ റെഡി.