എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചിക്കൻ റോൾ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചിക്കന്‍, സവാള, മസാലകള്‍, ഉപ്പ് എന്നിവ എന്നിവയെല്ലാം ഒന്നിച്ച് മിക്സിയിലിട്ട് ഒന്ന് കറക്കിയെടുക്കാം. ഇതിലേക്ക് നെയ്യ്, അരിപ്പൊടി, കുറച്ച് ബ്രെഡ് പൊടി എന്നിവയിട്ട് കൂട്ടിയോജിപ്പിക്കുക. ശേഷം ഇത് നന്നായി കുഴച്ചെടുത്ത് മൃദുവാക്കുക.
ചെറിയ ഉരുളകളാക്കിയെടുത്ത് അത് കൈവള്ളയില്‍ ഇട്ട് പരത്തിയെടുക്കാം. ഇതിനുള്ളിലേക്ക് ചിരകിയെടുത്ത ചീസും നേരത്തെ തയ്യാറാക്കി വെച്ച ചിക്കന്‍ കൂട്ടും നിറച്ച് സിലിണ്ടര്‍ രൂപത്തില്‍ ഉരുട്ടിയെടുക്കാം. മുട്ട നന്നായി അടിച്ചെടുത്ത് ഇതില്‍ ഓരോ റോളും മുക്കിശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കാം. ശേഷം എണ്ണയിലിട്ട് നന്നായി പൊരിച്ചെടുക്കാം.