സൂപ്പ് കഴിക്കാൻ ഇഷ്ട്ടപെടുന്നവരാണോ? എങ്കിൽ ഒരു അടിപൊളി തക്കാളി സൂപ്പ് ഉണ്ടാക്കിയാലോ? അതും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ആദ്യം തക്കാളി, ചെറുപയര്‍, എന്നിവ വെള്ളം ചേര്‍ത്ത് നല്ലപോലെ വേവിക്കുക. നല്ലതു പോലെ വെന്ത് കഴിഞ്ഞാൽ തവി കൊണ്ട് ഉടച്ച് കട്ടയില്ലാതാക്കുക. ശേഷം വെണ്ണ ചൂടാക്കി ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റുക. ഇത് ബ്രൗൺ നിറമാകുമ്പോള്‍ ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ശേഷം പാല്‍ ചേര്‍ക്കുക. ശേഷം സൂപ്പിന്റെ പരുവത്തിലാകുമ്പോൾ കുരുമുളക്, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് ചൂടോടെ വിളമ്പുക.