News

അഡ്വ. സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റ്; അടൂർ പ്രകാശിൻ യുഡിഎഫ് കൺവീനർ

ന്യൂഡൽഹി: അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പി.സി വിഷ്ണുനാഥ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും തിരഞ്ഞെടുത്തു.

Tags: Keralanews