ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭാഗത്ത് നിന്നും വീണ്ടും പ്രകോപനം. ജമ്മു കശ്മീർ ലക്ഷ്യമിട്ട് എത്തിയ പാകിസ്താന്റെ ഡ്രോണുകൾ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു.
https://x.com/ANI/status/1920496243505050069?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1920496243505050069%7Ctwgr%5Ef4e534b969baa00765d978b358e9d7c048af7854%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Fspecial-pages%2Foperation-sindoor%2Fsirens-being-heard-in-akhnoor-jammu-and-kashmir-1.10571117