ഹെൽത്തിയായി ഒരുഗ്രൻ ചെറുപയർ കറി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
തലേനാൾ കുതിർക്കാൻ വച്ച ചെറുപയറും ഉപ്പും 2 കപ്പ് വെള്ളവും ചേർത്ത് കുക്കറിൽ ഇട്ട് ഒരു 4 വിസിൽ അടിപ്പിക്കുക. ശേഷം പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും പൊട്ടിച്ച് ശേഷം കറിവേപ്പില , പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി, ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ മസാലകളും ചേർത്ത് വഴറ്റി, ശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം വേപ്പിച്ച ചെറുപയറും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മിക്സ് ചെയ്ത് അടച്ചു വെച്ച് 5 മിനിറ്റ് വേവിക്കുക. ചെറുപയർ കറി റെഡി.