ഒരു വെറൈറ്റി പുട്ട് തയ്യാറാക്കിയാലോ? രുചികരമായ ബ്രഡ് പുട്ടിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ബ്രെഡിന്റെ മൊരിഞ്ഞ അരികുകള്‍ പൊളിച്ച് മാറ്റുക. എന്നിട്ട് ബ്രഡ് mixer -ല്‍ ഇട്ട് നന്നായി പൊടിക്കുക. ഇതില്‍ ഉപ്പ് ഇടേണ്ട ആവശ്യമില്ല. വേണമെങ്കില്‍ വെള്ളം 1 tablespoon ചേര്‍ത്ത് ഇളക്കാം. എന്നിട്ട് പുട്ടുകുറ്റിയില്‍ ആദ്യം തേങ്ങാ ചിരകിയത് അല്പം ഇടുക. തുടര്‍ന്ന് ബ്രഡ് പൊടിച്ചത് നിറക്കുക. പകുതി ആവുമ്പോള്‍ പിന്നെയും അല്പം തേങ്ങാ ചിരകിയത് ഇടുക. തുടര്‍ന്ന് ബ്രഡ് പൊടിച്ചത് ഇട്ട് പുട്ടുകുറ്റി നിറച്ച് വേവിച്ചെടുക്കുക.