Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money Insurance

എല്‍ഐസി പ്രീമിയം ഇനി വാട്‌സ്ആപ്പിലൂടേയും!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 11, 2025, 03:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പോളിസി ഉടമകള്‍ക്ക് വാട്‌സ്ആപ്പിലൂടെ തന്നെ പ്രീമിയം അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് എല്‍ഐസി. പലപ്പോഴും ആളുകള്‍ തിരക്കുകള്‍ക്കിടിയില്‍ എല്‍ഐസി പ്രീമിയങ്ങള്‍ വിട്ടുപോകാറുണ്ട്. സമയത്ത് പ്രീമിയം അടച്ചില്ലെങ്കില്‍ പോളിസികള്‍ പ്രവര്‍ത്തനരഹിതമാകുമെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ? എല്‍ഐസി സൈറ്റില്‍ കയറിയോ, ശാഖകള്‍ സന്ദര്‍ശിച്ചോ പ്രീമിയം അടയ്ക്കാനുള്ള ബുദ്ധിമുട്ട് പലപ്പോഴും ഉപയോക്താക്കള്‍ പറയുന്നു. ഇതിനൊരുപരിഹാരം കൂടിയാണ് എല്‍ഐസിയുടെ പുതിയ ചുവടുവയ്പ്പ.

വാട്‌സ്ആപ്പ് പ്രീമിയം പേയ്‌മെന്റ് സേവനങ്ങള്‍ക്കായി എല്‍ഐസി ‘8976862090’ എന്ന ഒരു നമ്പര്‍ ആക്ടീവ് ആക്കിയിട്ടുണ്ട്. ഈ നമ്പറിലേയ്ക്ക് നിങ്ങള്‍ പോളിസിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ നിന്ന് ഒരു വാട്‌സ്ആപ്പ് മെസേജ് അയക്കുക. ഇതോടെ നിങ്ങളുടെ പോളിസിയും, പേയ്‌മെന്റ് വിവരങ്ങളും ലഭ്യമാകും. കൂടെ യുപിഐ വഴി പണം അടയ്ക്കുന്നതിനുള്ള ഒരു മാര്‍ഗവും തുറക്കും. ഈ ഓപ്ഷന്‍ എല്‍ഐസി ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഓണ്‍ലൈനായി അടയ്ക്കാന്‍ സഹായിക്കും.

 

8976862090 എന്ന നമ്പറില്‍ നിങ്ങളുടെ നമ്പറില്‍ നിന്ന് ‘Hi’ എന്നാണ് അയയ്‌ക്കേണ്ടത്. ഇതോടെ എല്‍ഐസി ബോട്ട് ആക്ടീവ് ആകും. തുടര്‍ന്ന് ലഭ്യമായ ഓപ്ഷനുകള്‍ നിങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടും. ഇതില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമായ ഓപ്ഷന്‍ ലഭിക്കും. പേയ്‌മെന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം പോളിസി നമ്പര്‍ നല്‍കണം. ഇതോടെ നിങ്ങളുടെ പ്രീമിയം തുകയും നികുതിയും കാണാന്‍ സാധിക്കും. കൂടെ ലഭിക്കുന്ന ലിങ്ക് വഴി പേയ്‌മെന്റ് പൂര്‍ത്തിയാക്കാം.

പേയ്‌മെന്റ് പൂര്‍ത്തിയായ സന്ദേശം നിങ്ങളുടെ രജിസ്‌ട്രേഡ് നമ്പറിലും, ഇ- മെയിലിലും ലഭിക്കും. പോളിസി പ്രീമിയം പേയ്‌മെന്റുകള്‍ക്കു പുറമേ പ്രീമിയം കുടിശിക, ബോണസ് വിവരങ്ങള്‍, പോളിസി സ്റ്റാറ്റസ്, ലോണ്‍ യോഗ്യത ക്വട്ടേഷന്‍, ലോണ്‍ തിരിച്ചടവ് ക്വട്ടേഷന്‍, ലോണ്‍ പലിശ കുടിശിക, പ്രീമിയം അടച്ച സര്‍ട്ടിഫിക്കറ്റ്, ULIP – യൂണിറ്റുകളുടെ സ്റ്റേറ്റ്‌മെന്റ്, എല്‍ഐസി സേവന ലിങ്കുകള്‍, സേവനങ്ങള്‍ തെരഞ്ഞെടുക്കല്‍/ ഒഴിവാക്കല്‍ സേവനങ്ങള്‍ക്കും വാട്‌സ്ആപ്പ് ബോട്ട് ഉപയോഗിക്കാവുന്നതാണ്.

ReadAlso:

24 മണിക്കൂറിൽ ‌ 5,88,107 പോളിസികൾ ; ​ഗിന്നസിൽ കയറി എൽഐസി!!

ഇൻഷുറൻസ് പോളിസികൾ ഈടായി നൽകി ലോൺ നേടാൻ കഴിയും!!

ഫെഡറൽ ബാങ്കും ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസും ബാങ്കഷ്വറൻസ് പങ്കാളിത്തത്തിൽ

രാജ്യത്തെ വെല്‍ത്ത് മാനേജ്മെന്‍റ് ലളിതവല്‍ക്കരിക്കാന്‍ അപ്സ്റ്റോക്സ് ഇന്‍ഷുറന്‍സ് വിതരണ രംഗത്തേക്ക്

അപകടങ്ങളിൽ ഇനി വേവലാതി വേണ്ട: കൂട്ടായി ഇൻഷുറൻസ്

Tags: LIC insurance

Latest News

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരം

ശിവഗംഗ കസ്റ്റഡി മരണത്തിൽ അന്വേഷണം: സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍ | Sivaganga custodial torture case: government transfers ccase to CBI

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ് | Bengaluru’s Chinnaswamy Stadium Missing Fire Safety Clearance

ഡാര്‍ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല; ‘കെറ്റാമെലന്‍’ തകര്‍ത്തു | dark-knight-drug-trafficking-network-ketamelon-busted-muvattupuzha

‘ കേരളത്തിലെ ആരോഗ്യരംഗം വലിയ പ്രതിസന്ധിയില്‍; അലംഭാവത്തിന് വലിയ വില നല്‍കേണ്ടിവരും’: ശശി തരൂര്‍ | Shashi Tharoor about Public health sector in Kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.