Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഷോപ്പിങ്, സ്വാദിഷ്ടമായ ഭക്ഷണം, കിടിലൻ വെള്ളച്ചാട്ടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് ന്യൂയോർക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 12, 2025, 05:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ന്യൂയോർക്ക് ടൈം സ്‌ക്വയർ. മൻഹാട്ടനിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം എൽഇഡി സ്ക്രീനുകൾ, തിളങ്ങുന്ന ബില്ല്ബോർഡുകൾ, തിയേറ്ററുകൾ, ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവയെല്ലാം കൊണ്ട് സമ്പന്നമാണ്. ന്യൂയോർക്ക് നഗരത്തിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് സ്റ്റാച്യു ഓഫ് ലിബർട്ടി. അതുപോലെ ന്യൂയോർക്ക് നഗരത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണ് സെൻട്രൽ പാർക്ക്.

∙ലോങ് ഏക്കർ സ്‌ക്വയർ!

ന്യൂയോർക്ക് നഗരത്തിന്റെ കാഴ്ചകളിൽ എടുത്തു പറയേണ്ട ഒന്നാണ് ടൈം സ്‌ക്വയർ. ധാരാളം വിനോദോപാധികൾ ഉള്ളതു കൊണ്ടുതന്നെ ന്യൂയോർക്കിലെത്തുന്ന അതിഥികൾ ആരും ടൈം സ്‌ക്വയർ സന്ദർശിക്കാതെ മടങ്ങാറില്ല. ഓരോ വർഷവും 50 മില്യൺ സന്ദർശകരാണ് ഇവിടെ എത്തുന്നത്. ലോങ് ഏക്കർ സ്‌ക്വയർ എന്നായിരുന്നു ആദ്യകാലത്തു ടൈം സ്ക്വയറിന്റെ പേര്. ഷോപ്പിങ് പ്രിയർക്കും മനോഹരമായ ചിത്രങ്ങൾ പകർത്താൻ എത്തുന്നവർക്കും സ്വാദിഷ്ടമായ ഭക്ഷണം രുചിക്കാൻ എത്തുന്നവർക്കും ഇവിടം എക്കാലത്തും ഏറെ പ്രിയപ്പെട്ടതാണ്. എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്കും ഏഴു മണിക്കുമിടയിൽ ടൈം സ്‌ക്വയറിൽ നടക്കുന്ന അത്യാകർഷകമായ കലാപ്രകടനങ്ങൾ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ചയാണ്.

ന്യൂയോർക്കിലെത്തുന്ന ഏതൊരു സഞ്ചാരിയും മടങ്ങുന്നതിനു മുൻപ് പകർത്തുന്ന ഒരു ചിത്രമായിരിക്കും പത്തൊമ്പതാം നൂറ്റാണ്ടിലെ എൻജിനിയറിങ് അദ്ഭുതമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ബ്രൂക്ലിൻ പാലത്തിൽ നിന്നുമുള്ളത്. മൻഹട്ടനെയും ബ്രൂക്ലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള സസ്പെൻഷൻ പാലങ്ങളിൽ ഒന്നാണിത്. വർഷത്തിലെ ഏതു സമയത്തും മനോഹരമായ കാഴ്ചകൾ സമ്മാനിക്കാൻ കഴിയുന്നൊരിടമാണ്. ഗ്രാനൈറ്റ് ടവറും സ്റ്റീൽ കേബിളുകളും കൊണ്ട് 1883 ലാണ് ഈ പാലത്തിന്റെ നിർമിതി പൂർത്തിയാക്കിയത്. വളരെ വ്യത്യസ്തവും അപൂർവവുമായ നിർമാണ വൈദഗ്‌ധ്യം കൊണ്ടുതന്നെ അമേരിക്കയിലെ ദേശീയ പാർക്ക് സർവീസ്, ബ്രൂക്ലിൻ പാലം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികകല്ലാണെന്നാണ് വിശേഷിപ്പിക്കുന്നത്.

സ്റ്റാച്യു ഓഫ് ലിബർട്ടി

ReadAlso:

ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിന് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

രാജസ്ഥാൻ രൺ ദംഭോർ കോട്ട വിശേഷങ്ങൾ ഇങ്ങനെ

ഓപ്പറേഷന്‍ സിന്ദൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി എട്ടു മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ചെസ്സ് ചൂതാട്ടത്തിന്റെ രൂപം; അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ച് താലിബാൻ

ചെമ്പിൽ നിർമിച്ചിട്ടുള്ള സ്റ്റാച്യു ഓഫ് ലിബർട്ടി ഫ്രാൻസ് അമേരിക്കയ്ക്ക് നൽകിയ സൗഹൃദത്തിന്റെ ചിഹ്നമാണ്. ന്യൂയോർക്ക് ഹാർബറിന്റെ തീരത്തുള്ള ലിബർട്ടി എന്ന് പേരുള്ള ദ്വീപിലാണ് ഈ പ്രതിമ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സ്വാതന്ത്രത്തിന്റെ പ്രതിരൂപമായ റോമൻ ദേവതയുടെ രൂപമാണിതിന്. വലതുകൈയിൽ ഒരു ദീപശിഖയും ഇടതു കയ്യിൽ അമേരിക്കൻ സ്വതന്ത്ര പ്രഖ്യാപന ദിന ഫലകമായ ടബുല അൻസാത്തയുമായാണ് പ്രതിമ നിലകൊള്ളുന്നത്. ഒരു തകർന്ന ചങ്ങലയും കാൽചുവട്ടിലായി കാണുവാൻ കഴിയും.

ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണ് സെൻട്രൽ പാർക്ക്. മനുഷ്യ നിർമിത തടാകങ്ങൾ, പുൽമേടുകൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങി നിരവധി കാഴ്ചകളാണ് ഇവിടെയെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. ബെൽവെഡെരെ കാസ്റ്റിൽ, 1812 ലെ യുദ്ധത്തിന്റെ അവശേഷിപ്പു പോലെ ബാക്കിയായ ബ്ലോക്ക് ഹൗസ് കോട്ട എന്നിവയും ഈ പാർക്കിലെ പ്രധാന കാഴ്ചകളിൽ ഉൾപ്പെടുന്നു. 45 മില്യൺ ആളുകളാണ് അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ആദ്യത്തെ പബ്ലിക് പാർക്ക് സന്ദർശിക്കാനായി ഓരോ വർഷവും ഇവിടെയെത്തുന്നത്. മൻഹാട്ടന്റെ ഹൃദയഭാഗത്തായാണ് പാർക്കിന്റെ സ്ഥാനം. ബാൾട്ടോ, ആലീസ് ഇൻ വണ്ടർലാൻഡ്, വില്യം ഷേക്സ്പിയർ എന്നിവരുടെ പ്രതിമകളും സ്‌കേറ്റിങ് ഗ്രൗണ്ടും തണുപ്പു കാലത്തു മഞ്ഞുമൂടിയ ഭൂഭാഗവുമൊക്കെ ഈ പാർക്കിനെ കൂടുതൽ ജനപ്രിയമാക്കുന്നു. നഗരത്തിരക്കുകളിൽ നിന്നും മാറി, ശാന്തവും അതേ സമയം തന്നെ പച്ചപ്പിന്റെ മനോഹര കാഴ്ചകളുമൊക്കെ ഇവിടെയെത്തുന്ന അതിഥികൾക്ക് ആസ്വദിക്കാം. 18,000 വൃക്ഷങ്ങളും 200 ലധികം പല വർഗത്തിലുള്ള പക്ഷികളെയും കാണുവാൻ സെൻട്രൽ പാർക്കിലെത്തിയാൽ മതി.

അമേരിക്കയിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിൽ ഒന്നാണ് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്. അയ്യായിരം വർഷത്തെ ലോകത്തിന്റെ ചരിത്രവും സംസ്കാരവും വെളിവാക്കുന്ന നിരവധി ലിഖിതങ്ങളും കലാ കാഴ്ചകളും ഈ മ്യൂസിയത്തിലെ എടുത്തുപറയേണ്ടവയാണ്. പെയിന്റിങ്ങുകൾ മാത്രമല്ലാതെ, ശിൽപങ്ങൾ, സംഗീതോപകരണങ്ങൾ, കലാശില്പ മാതൃകകൾ, അക്കാലത്തെ വസ്ത്രങ്ങൾ, ആയുധങ്ങൾ തുടങ്ങി മധ്യകാലഘട്ടത്തിലെ നിരവധി ശേഷിപ്പുകൾ ഇവിടെ കാണുവാൻ കഴിയും. പല തരത്തിലുള്ള കലാപ്രകടങ്ങളും പ്രദർശനങ്ങളും മ്യൂസിയത്തിലെത്തുന്നവർക്കു ആസ്വദിക്കാനായി ഇവിടെ നടക്കാറുണ്ട്.

വേൾഡ് ട്രേഡ് സെന്റർ, എംപയർ സ്റ്റേറ്റ് ബിൽഡിങ്, 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം, വൺ വേൾഡ് ഒബ്സർവേറ്ററി, വോൾ സ്ട്രീറ്റ്, ന്യൂയോർക്ക് പബ്ലിക് ലൈബ്രറി എന്നിങ്ങനെ നീളുകയാണ് ന്യൂയോർക്കിലെ കാഴ്ചകൾ. എത്ര കണ്ടാലും മതിവരാത്തത്ര അദ്ഭുതങ്ങളാണ് ഈ നഗരം സഞ്ചാരികൾക്കായി ഒരുക്കി കാത്തിരിക്കുന്നത്.

Tags: TRAVELNEWYORKbeautiful destination

Latest News

ഷോപ്പിങ്, സ്വാദിഷ്ടമായ ഭക്ഷണം, കിടിലൻ വെള്ളച്ചാട്ടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് ന്യൂയോർക്ക്

ട്രെയിന്‍ 40 മിനിട്ട് വൈകി; മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ സ്ത്രീകൾ പിന്നീട് യാത്ര ചെയ്തത് എങ്ങനയെന്ന് കണ്ടോ? സംഭവത്തിന്റെ വീഡിയോ വൈറല്‍

നന്തന്‍കോട് കൂട്ടക്കൊലപാതക കേസ്: കൊലയ്ക്ക് പിന്നില്‍ പ്രതിക്ക് വീട്ടുകാരോടുളള വൈരാഗ്യമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ദിലീപ് സത്യന്‍

കോലിയുടെ വിരമിക്കൽ പോസ്റ്റിന് താഴെയുള്ള #269 എന്താണ് ? കാരണം തിരഞ്ഞ് ആരാധകർ, ഒടുവിൽ…

ഖലിസ്താനി തീവ്രവാദി കശ്മീർ സിങ് ഗാൽവാഡി അറസ്റ്റിൽ | Arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.