ഒരു പൊങ്കൽ റെസിപ്പി നോക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് അതിലേക്കു കുരുമുളക്, ജീരകം, ഇഞ്ചി ഇവ ഇട്ടു മൂപ്പിക്കുക.
പിറകെ അണ്ടിപരിപ്പ് ചേർക്കുക. ഒന്ന് ചുവന്നാൽ, കറിവേപ്പിലയും പിന്നീട് വറ്റൽ മുളകും ചേർക്കുക. ഇനി വെള്ളം ചേർക്കുക (ഉപ്പുമാവ് ചെയ്യുന്ന പോലെ തന്നെ) ഉപ്പു ചേർത്ത് വെള്ളം തിളച്ചാൽ, ഇതിലേക്ക് മൂപ്പിച്ചു വച്ചിരിക്കുന്ന റവ ചേർത്ത് പയ്യെ ഇളക്കി ചേർക്കുക. വെള്ളം തോർന്നു വരുമ്പോൾ, വേവിച്ച പയർ പരിപ്പ് കൂടി ചേർത്ത് ചിക്കി ഇളക്കി എടുക്കുക.