കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന ഒരു ദോശ റെസിപ്പി നോക്കിയാലോ? എന്നും സാധാ ദോഷയല്ലേ തയ്യാറാക്കാറുള്ളത്, ഇന്ന് അല്പം വ്യത്യസ്തമായി ഒരു ദോശ ഉണ്ടാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളില്‍ അരിഞ്ഞ് വച്ചിരിക്കുന്ന കാരറ്റും ബട്ടറും ഗോതമ്പ്‌പൊടിയും നന്നായി മിക്‌സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ഇഡലിമാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ ഈ മാവ്കൂട്ട് ഒഴിച്ച് ചുട്ടെടുക്കുക. ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചി. മിന്റ് ചട്ണിക്കൊപ്പം കഴിച്ചാലാണ് കൂടുതല്‍ രുചി.