വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ന്യൂഡില്‍സ് കട്‌ലെറ്റ് റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്നവിധം
വേവിച്ച ഉരുളക്കിഴങ്ങ് സവാള, ക്യാരറ്റ്,ന്യൂഡില്‍സ്, ചാട്ട് മസാല, മഞ്ഞള്‍പൊടി, ജീരകപൊടി, മല്ലിയില, ഉപ്പ് എന്നിവ നന്നായി കുഴച്ച് യോജിപ്പിക്കാം. അല്‍പം നാരങ്ങാനീരും ഒഴിക്കാം. കട്‌ലെറ്റ് ആകൃതിയില്‍ കൈ കൊണ്ട് ഉരുട്ടിയശേഷം ബ്രെഡ് പൊടിയില്‍ മുക്കി പാനില്‍ പൊരിച്ചെടുക്കാം.