Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കാൻസറിന്‍റെ സാധ്യത കുറയ്ക്കുമോ? ഏറ്റവും പുതിയ പഠനം പറയുന്നത് | Cancer

ഇസ്രായേലിൽ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 15, 2025, 11:04 am IST
1140-bellyfattapemeasure
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമുണ്ടാക്കുമെന്നായിരുന്നു ഒരു കാലത്ത് ആരോ​ഗ്യ വി​ദ​ഗ്ധരുടെ വിലയിരുത്തൽ. കിഡ്നി, ലിവർ മുതാലയവയ്ക്ക് അവ ദോഷം ചെയ്യുമെന്നും ഇക്കൂട്ടർ‌ വാദിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത്തരത്തിലുള്ള ​മരുന്നുകൾ കഴിക്കുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ട കാൻസറിനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.

അമിതവണ്ണം മൂലം 13 തരം കാൻസറുകൾ വന്നേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ശരീരഭാരം കുറയ്ക്കുന്നത് ഇത്തരം അപകടസാധ്യതകൾ കുറയ്ക്കുമെങ്കിലും, അതിനേക്കാൾ കൂടുതലായി ഭാരം കുറയ്ക്കാനായി ഗുളികകളോ കുത്തിവെയ്പ്പുകളോ നടത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം കാൻസർ സാധ്യത കുറയ്ക്കാനും വലിയ രീതിയിൽ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

ഇസ്രായേലിൽ നിന്നുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഈ പഠനങ്ങൾ സ്‌പെയിനിലെ മലാഗയിൽ നടന്ന യൂറോപ്യൻ കോൺഗ്രസ് ഓൺ ഒബിസിറ്റിയിൽ അവതരിപ്പിക്കുകയും ദി ലാൻസെറ്റിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് കാൻസർ ബാധിച്ചിട്ടില്ലാത്ത 6000 പേരിലായിരുന്നു പഠനം നടത്തിയത്. ഇവർ തടി കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയരായവരോ ഗ്ലൂക്കോൺ പോലുള്ള പെപ്‌റ്റൈഡ്-1 റിസപ്റ്റർ അഗോണിസ്റ്റുകൾ (GLP-1RAs), ലിരാഗ്ലൂറ്റൈഡ് (സാക്‌സെൻഡ), എക്‌സെനാറ്റൈഡ് (ബയേറ്റ) ഡുലാഗ്ലൂറ്റൈഡ് (ട്രൂലിസിറ്റി) എന്നിവ ഉപയോഗിച്ചവരോ ആയിരുന്നു.

ഈ ഹോർമോണുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ആളുകളെ കൂടുതൽ നേരം വിശപ്പില്ലാത്ത അവസ്ഥയിൽ വെയ്ക്കുകയും ചെയ്യും. ബാരിയാട്രിക് ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരേക്കാൾ ഇരട്ടി ഭാരം കുറഞ്ഞെങ്കിലും, കാൻസർ സാധ്യത കുറയ്ക്കുന്നത് പൊതുവെ ഒരുപോലെയാണെന്നും പഠനത്തിൽ കണ്ടെത്തി. ബാരിയാട്രിക് ശസ്ത്രക്രിയ കാൻസറിനുള്ള സാധ്യത 30-42% കുറയ്ക്കുമെന്നും ഗവേഷകർ പറഞ്ഞു. അതേസമയം ഇതൊരു നിരീക്ഷണ പഠനമാണെന്നും ഫലങ്ങൾ വ്യാഖ്യാനിക്കുന്നതിൽ ജാഗ്രത ആവശ്യമാണെന്നും ക്വീൻസ് യൂണിവേഴ്‌സിറ്റി ബെൽഫാസ്റ്റിലെ കാൻസർ ഗവേഷണ വിദഗ്ദ്ധനായ പ്രൊഫസർ മാർക്ക് ലോലർ പറഞ്ഞതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതേസമയം ഗവേഷണഫലങ്ങൾ ആവേശമുണ്ടാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ബാരിയാട്രിക് ശസ്ത്രക്രിയ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കാൻസർ സാധ്യത മൂന്നിലൊന്നായി കുറയ്ക്കുമെന്ന് നമുക്കറിയാം; ഈ ഡാറ്റ സൂചിപ്പിക്കുന്നത് ടാർഗെറ്റ് ജിഎൽപി-1 കൾ ആ അപകടസാധ്യത ഏകദേശം 50% കുറച്ചേക്കാം – പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കാൻസർ തടയുന്നതിൽ വലിയ മാറ്റമുണ്ടാക്കുന്ന ഒരു സമീപനമാണിത്.’ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പുതുതായി രോഗനിർണയം നടത്തിയ കാൻസർ രോഗികൾക്ക് ഇത്തരം മരുന്നുകൾ കാൻസർ അതിജീവനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമോ എന്ന് പരിശോധിക്കേണ്ടതാണെന്നും യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഒബിസിറ്റിയുടെ മുൻ പ്രസിഡന്റും ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി മേധാവിയുമായ പ്രൊഫ. ജേസൺ ഹാൽഫോർഡ് പറഞ്ഞു.

വിഷയത്തിൽ കൂടുതൽ പഠനത്തിനായി 12 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 54 അന്താരാഷ്ട്ര വിദഗ്ധരുടെ സംഘം സമ്മേളനത്തിൽ ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ സർവകലാ ശാലയിലെയും കാൻസർ റിസർച്ച് യുകെയുടെ ധനസഹായത്തോടെയും പ്രവർത്തിക്കുന്ന യുകെയിലെ ഒരു ശാസ്ത്രജ്ഞ സംഘം പതിനായിരക്കണക്കിന് രോഗികളെ ഉൾപ്പെടുത്തി ക്ലിനിക്കൽ പരീക്ഷണം ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

content highlight: Cancer 

ReadAlso:

മയോണൈസ് ഒഴിവാക്കിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ

തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും

കോവിഡിന് ശേഷമുള്ള ‘പെട്ടെന്നുള്ള മരണങ്ങൾക്ക്’ വാക്സിനുകളുമായി ബന്ധമില്ല??

കട്ടൻ കാപ്പി കുടിക്കുന്നവർ മരിക്കാൻ കുറച്ച് സമയമെടുക്കും! ഏറ്റവും പുതിയ പഠനം പറയുന്നു | Black coffee

ചര്‍മ്മസംരക്ഷണത്തിനും മികച്ചതോ? വെണ്ടയ്ക്കയുടെ ഈ ഗുണങ്ങള്‍ അറിഞ്ഞിരിക്കണം

Tags: Anweshanam.comcancerover weight

Latest News

കെട്ടിടത്തിനടിയില്‍ അവള്‍ വേദനകൊണ്ട് പിടയുമ്പോള്‍ ഞാന്‍ അവളെത്തേടി പരക്കം പായുകയായിരുന്നു: രണ്ട് ദിവസം കഴിയുമ്പോള്‍ ഇത് തേച്ചുമാച്ച് കളയരുത്; മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ്

തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു | CRIME

പട്ടാമ്പി എംഎല്‍എയുടെ കാറിന്റെ ഡ്രൈവർ സീറ്റിൽ പാമ്പ്! ഞെട്ടലിൽ എംഎല്‍എ | Pattambi MLA

വീണാ ജോർജിനെതിരായ എഫ്ബി പോസ്റ്റുകൾ; പാർട്ടി ഗൗരവമായി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം | CPM

ജീവൻ്റെ നേരിയ തുടിപ്പെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൻ്റെ പ്രകാശ വഴിയിലേക്ക് എത്തിക്കാൻ സ്വയം മറന്നിറങ്ങുന്ന ഡോക്ടർ; തെരച്ചിൽ വൈകിയതിന്റെ പൂർണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പിന്നിൽ ആ മനുഷ്യൻ്റെ ഹൃദയ വിശാലതയൊന്നുമാത്രം; കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.കെ.ടി. ജയകുമാറിനെ കുറിച്ച് എഴുതുന്നു | Dr.K.T. Jayakumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.