Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശബരിമല വിമാനത്താവളം: എസ്.ടി.യു.പി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റ്; KSIDC നിശ്ചയിച്ച 4.366 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസിന് അംഗീകാരം; വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351 കോടിയുടെ ഭരണാനുമതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 15, 2025, 05:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 4.366 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ച് നവി മുബൈയിലെ എസ് ടി യു പി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്റായി നിയോഗിച്ച കെ എസ് ഐ ഡി സിയുടെ നടപടി വ്യവസ്ഥകളോടെ അംഗീകരിച്ചു. വിമാനത്താവള പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തി. മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്‌കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്.

സാധൂകരിച്ചു

എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 11.04.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് പതിനേഴു കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി സാധൂകരിച്ചു.

12.05.2025 ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പതിനേഴു കോടി രൂപ അനുവദിച്ച സര്‍ക്കാര്‍ നടപടിയും സാധൂകരിച്ചു.

20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുവദിക്കും

വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്‌പെഷ്യല്‍ ഓഫിസറും, EPC കോണ്‍ട്രാക്ടറും തമ്മില്‍ EPC കരാര്‍ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, EPC കോണ്‍ട്രാക്ടര്‍ക്ക് (യുഎല്‍സിസിഎസ്) മുന്‍കൂര്‍ തുക അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 20 കോടി രൂപ വയനാട് ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അനുവദിക്കും.

ReadAlso:

ശബരിമല സ്വർണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി

എറണാകുളം-ബെംഗളൂരു വന്ദേഭാരത്: നാളെ മോദി ഫ്ലാഗ് ഓഫ് ചെയ്യും; ട്രയൽ റൺ വിജയകരം

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യം; കുങ്കികളെ എത്തിച്ചു

വർക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ശമ്പളപരിഷ്‌ക്കരണം

കിലയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1/7/2019 പ്രാബല്യത്തില്‍ 11-ാം ശമ്പളപരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.

തസ്തിക

വിജ്ഞാന കേരളം പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് കേരള നോളജ് ഇക്കോണമി മിഷന്‍ രൂപം നല്‍കുന്ന പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിന് കീഴില്‍ 14 ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരെ ഡെപ്യൂട്ടേഷന്‍/ വര്‍ക്കിംഗ് അറേഞ്ച്‌മെന്റ്/ കരാര്‍ വ്യവസ്ഥയില്‍ വിന്യസിക്കും. ഇതിന് കെ-ഡിസ്‌ക്കിന്റെ പി.എം.യു-ല്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ 14 താല്‍ക്കാലിക തസ്തികകള്‍ ഒരു വര്‍ഷത്തേയ്ക്ക് സൃഷ്ടിക്കും.

തിരുവനന്തപുരം വികസന അതോറിറ്റിയില്‍ കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ടിന്റെ ഒരു സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിക്കും.

കാനായി കുഞ്ഞിരാമന്റെ ചികിത്സാ ചെലവ് വഹിക്കും

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ ചികിത്സാ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സര്‍ക്കാര്‍ വഹിക്കും.

വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി

എക്‌സൈസ് വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏഴ് വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.

പിഎം ജന്‍മന്‍; വിശദ പദ്ധതി രേഖകള്‍ക്ക് അംഗീകാരം നല്‍കും

പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (PM JANMAN) പദ്ധതി പ്രകാരം സംസ്ഥാനത്തെ ഭാഗികമായി വൈദ്യുതീകരിച്ച 22 ആദിവാസി മേഖലകളിലെ Particularly Vulnerable Tribal Group (PVTG) വിഭാഗത്തില്‍പ്പെട്ട ആദിവാസികളുടെ 261 വീടുകളുടെ വൈദ്യുതീകരണത്തിനായി കെ.എസ്.ഇ.ബി.എല്‍ സമര്‍പ്പിച്ച 57.56 ലക്ഷം രൂപയുടെ വിശദ പദ്ധതി രേഖകള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് സമര്‍പ്പിക്കും. 55 വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള 2.473 ലക്ഷം രൂപയുടേയും, 29 വീടുകളുടെ വൈദ്യുതീകരണത്തിനായുള്ള 275.90 ലക്ഷം രൂപയുടേയും വിശദ പദ്ധതി രേഖകളും അംഗീകരിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് സമര്‍പ്പിക്കും.

കമ്മിറ്റി രൂപീകരിക്കും

കേരള ഹെല്‍ത്ത് സിസ്റ്റംസ് ഇംപ്ലൂമെന്റ് പ്രോഗ്രാമിന്റെ മേല്‍നോട്ടത്തിന് ഉപദേശക സമിതിയും വകുപ്പുതല അപെക്‌സ് കമ്മിറ്റിയും രൂപീകരിക്കും. പ്രോഗ്രാം സ്റ്റിയറിങ്ങ് കമ്മിറ്റി, എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എന്നിവ രൂപീകരിച്ചത് സാധൂകരിച്ചു.

ടെണ്ടര്‍ അംഗീകരിച്ചു

‘GENERAL SABARIMALA WORK 2023 -24-Improvements to Parippally Madathara SH from ch: 21/500 to 24/000 (Kadakkal to Pangalukadu) by providing patch BM, BC overlay and allied works.- in Chadayamangalam LAC-General Civil Work’ എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.

കോഴിക്കോട് ജില്ലയിലെ SH 38-PUKC km 48/000 മുതല്‍ 66/480 വരെയുള്ള (51/500 നും 66/480 നും ഇടയിലുള്ള വര്‍ക്കിംഗ് ചെയിനേജ്) റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു.

ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (ADB) സാമ്പത്തിക സഹായത്തോടെ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 24×7 ജലവിതരണ സംവിധാനം നടപ്പിലാക്കുന്നതിനായി കേരള അര്‍ബന്‍ വാട്ടര്‍ സപ്ലൈ ഇപ്രൂവ്‌മെന്റ് പ്രോജക്ടില്‍ (KUWSIP) -വാട്ടര്‍ സപ്ലൈ സിസ്റ്റം ഓപ്പറേഷന്‍സ് ആന്റ് മെയിന്റനന്‍സ് ആന്റ് സിസ്റ്റം അപ്പ് ഗ്രേഡ് ഇന്‍ കൊച്ചി എന്ന പ്രവൃത്തിക്കുള്ള കരാര്‍ അനുവദിക്കും.

കേരള അര്‍ബന്‍ വാട്ടര്‍ സപ്ലൈ ഇപ്രൂവ്‌മെന്റ് പ്രോജക്ടില്‍ (KUWSIP) ലോണ്‍ ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് യൂണിറ്റിന്റെ (LISU) കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനുള്ള കരാര്‍ 29,95,33,978.70 രൂപയ്ക്ക് അനുവദിക്കും.

KUWSIP പദ്ധതിയില്‍ ആലുവയിലെ 190 MLD വാട്ടര്‍ ട്രീറ്റ്മെന്റ്‌റ് പ്ലാന്റ് കൂടി ഉള്‍പ്പെടുത്തി പദ്ധതിയ്ക്ക് നല്‍കിയ ഭരണാനുമതി തുകയില്‍ വ്യത്യാസം വരാതെ component ന് അനുവദിച്ച തുക പരസ്പരം ക്രമീകരിച്ച് ആലുവയിലെ 190 MLD വാട്ടര്‍ ട്രീറ്റ് മെന്റ്‌റ് പ്ലാന്റിന് പ്രത്യേക ഭരണാനുമതി പുറപ്പെടുവിക്കുന്നതാണെന്ന വ്യവസ്ഥയില്‍ അംഗീകരിച്ചു.

CONTENT HIGH LIGHTS; Sabarimala Airport: STUP Consultants Private Limited is the consultant; KSIDC approves consultancy fee of Rs. 4.366 crore; Administrative sanction of Rs. 351 crore for Wayanad Township project

Tags: ANWESHANAM NEWSksidcSABARIMALA AIRPORTwayanad townshipSTUP CONSULTENTശബരിമല വിമാനത്താവളംഎസ്.ടി.യു.പി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടന്റ്

Latest News

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

സ്വർണ്ണക്കൊള്ള കേസ്; അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും

വ്യാപാരക്കരാറിന് മുമ്പേ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ട്രംപ് ഇന്ത്യയിലേക്ക്; മോദിയെ പുകഴ്ത്തി: ‘അദ്ദേഹം മഹാൻ, എൻ്റെ സുഹൃത്ത്’

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി മൂന്നു നഗരങ്ങളിൽ ആക്രമണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies