Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

സിന്ധു നദീജലക്കരാര്‍; പുതിയ
പദ്ധതികളുമായി ഇന്ത്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 17, 2025, 09:40 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ന്യൂഡല്‍ഹി: സിന്ധുനദീജലക്കരാറുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്ക് കടന്ന് കേന്ദ്രസര്‍ക്കാര്‍. പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഗണ്യമായി കുറയ്ക്കുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ചെനാബ്‌, ഝലം നദികളിലെ ജലം ഘട്ടമായി ഇന്ത്യയിലേക്ക്‌ വഴിതിരിച്ച്‌ വിട്ട്‌ പാകിസ്ഥാനിലേക്കുള്ള ജലം ഒഴുക്ക് തടയുന്ന പദ്ധതികളാണ്‌ ആലോചനയിൽ.

പാക്‌ പഞ്ചാബിലേക്കൊഴുകുന്ന ചെനാബ്‌ നദിയിലെ രൺബീർ കനാലിന്റെ നീളം ഇരട്ടിയാക്കുന്നതാണ്‌ പ്രധാന പദ്ധതി. 59.55 കിലോമീറ്ററുള്ള കനാലിന്റെ നീളം 120 കിലോമീറ്ററായി വർധിപ്പിച്ച്‌ സെക്കൻഡിൽ 150 ക്യുബിക് മീറ്റർ വെള്ളം വഴിതിരിച്ചുവിടും. നിലവില്‍ ഇത് 40 ഘനമീറ്റര്‍ മാത്രമാണ്. 19-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ഈ കനാലിന് 60 കിലോമീറ്ററോളം നീളമുണ്ട്. ഇതിന്റെ നീളം 120 കിലോമീറ്റര്‍ വരെ ആക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. പൂര്‍ത്തിയായാല്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെ ആണ് കാര്യമായി ബാധിക്കുക. ഇവിടങ്ങളിലെ കാര്‍ഷിക മേഖല ജലക്ഷാമത്തെ തുടര്‍ന്ന് തകര്‍ച്ചയിലാകുമെന്നാണ് പാകിസ്താന്റെ ആശങ്ക.

ചെനാബിലെ സാവൽകോട്ട് (1,856 മെഗാവാട്ട്), കീർത്തായി (930 മെഗാവാട്ട്), ദുൽഹസ്തി (260 മെഗാവാട്ട്) എന്നീ ജലവൈദ്യുത പദ്ധതികളുടെ രണ്ടാംഘട്ട നിർമാണത്തിനും നീക്കം തുടങ്ങി. ഇതിനുള്ള വിശദപദ്ധതി ജലശക്തി മന്ത്രാലയം കേന്ദ്രമന്ത്രിസഭയ്ക്ക്‌ കൈമാറും. ബർസാർ, ഉറി തുടങ്ങിയ പാകിസ്ഥാന്റെ എതിർപ്പുകൊണ്ട്‌ ഉപേക്ഷിച്ച പദ്ധതികൾക്ക്‌ അനുമതി നൽകും. ചെനാബിലെ സലാൽ, ബഗ്ലിഹർ അണക്കെട്ടുകളിൽ അടിഞ്ഞുകൂടുന്ന മണൽ, ചെളി, കളിമണ്ണ് എന്നിവ നീക്കം ചെയ്യാനായി വെള്ളം എല്ലാമാസവും തുറന്നുവിടും. ഇതിന് പാകിസ്ഥാന് പ്രത്യേക മുന്നറിയിപ്പ് നല്‍കില്ല.

മെയ്‌ ആദ്യവാരം ചെനാബ്‌ നദിയിലെ അണക്കെട്ടുകളിലെ ഷട്ടറുകളടച്ചതോടെ പാകിസ്ഥാനിൽ ജല ലഭ്യത കുറച്ചു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നതിനാല്‍ ജലനിരപ്പ്‌ ക്രമതീതമായി ഉയരുകയും ചെയ്യുന്നു. അഫ്‌ഗാനിസ്ഥാനുമായി ചേർന്ന്‌ പാകിസ്ഥാനിലേക്കുള്ള കാബുൾ നദിയിലെ ഒഴുക്ക്‌ തടയുന്നതിനും ഇന്ത്യ പദ്ധതി. മാത്രമല്ല വലിയതോതില്‍ ജലം സംഭരിക്കാനുള്ള റിസര്‍വോയറുകള്‍ നിര്‍മിക്കുകയും ചെയ്യും.

ReadAlso:

തകര്‍ന്ന പാലത്തില്‍ നിന്ന് മുളകൊണ്ടുള്ള ഗോവണി ഉപയോഗിച്ച് സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍, അപകടകരമായ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അമേരിക്കയിൽ അറസ്റ്റിൽ

വെള്ളം നിറഞ്ഞ കിടങ്ങില്‍ നിന്ന് സാഹസികമായി ആനയെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; രക്ഷപ്പെടുത്തിയശേഷം ആന വനപാലകരെ നോക്കി തിരികെ കാട്ടിലേക്ക് മറയുന്നു

പതിനേഴു വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അച്ഛനടക്കം രണ്ടുപേർ അറസ്റ്റിൽ

ബിഹാറില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു, സംഭവം മകന്റെ കൊലപാതകം നടന്ന് ആറ് വർഷത്തിന് ശേഷം

Tags: IndiaPakistanINDUS WATERcentral government

Latest News

മകന് സ്ഥിര ജോലി നൽകാമെന്ന് മന്ത്രി ഉറപ്പു നൽകി; ബിന്ദുവിന്‍റെ ഭർത്താവ്

നിപ വൈറസ്; കേന്ദ്ര സംഘം കേരളത്തിലെത്തും; സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: അഞ്ചാം ദിനം വിജയം മാത്രം ലക്ഷ്യമിട്ട് ടീം ഇന്ത്യ; ബാസ്‌ബോള്‍ ക്രിക്കറ്റുമായി ഇംഗ്ലണ്ട് കത്തികയറുമോയെന്ന് ആരാധാകര്‍, ബോളിങില്‍ വിശ്വാസമര്‍പ്പിച്ച് ശുഭ്മാന്‍ ഗില്ലും കൂട്ടരും

വന്യജീവി -തെരുവുനായ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ജോസ് കെ മാണി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.