ഇറ്റനഗര്‍: അരുണാചൽ പ്രദേശിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് ഭൂചലനം ഉണ്ടായത്. അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിൽ പുലർച്ചെ പ്രകമ്പനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Earthquake of Magnitude:4.6, Occurred on 03-10-2023, 14:25:52 IST, Lat: 29.37 & Long: 81.22, Depth: 10 Km ,Location: Nepal, for more information Download the BhooKamp App https://t.co/peAG3Tma3j @Dr_Mishra1966 @ndmaindia @Indiametdept @KirenRijiju @Ravi_MoES pic.twitter.com/eIauCoYWGu
— National Center for Seismology (@NCS_Earthquake) October 3, 2023