Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പ്രഭാത ഭക്ഷണമായി ഏറ്റവും ബെസ്റ്റ് പപ്പായ! കാന്‍സര്‍ വരെ തടയുമെന്ന് വിദ​ഗ്ധർ | Pappaya

രാവിലെ ആദ്യം കഴിക്കുന്ന പപ്പായ ദിവസം മുഴുവന്‍ വിശപ്പ് ഒഴിവാക്കാന്‍ സഹായിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 18, 2025, 11:37 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു ദിവസം തുടങ്ങുമ്പോള്‍  കഴിക്കാന്‍ ഏറ്റവും ഗുണപ്രദമായ ഒന്നാണ് പപ്പായ. പപ്പായയില്‍ ദഹനത്തെ സഹായിക്കുകയും വയറു വീര്‍ക്കുന്നത് തടയുകയും ചെയ്യുന്ന എന്‍സൈമായ പപ്പെയ്ന്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പപ്പായ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും കാഴ്ച മെച്ചപ്പെടുത്തുകയും ചര്‍മ്മത്തിന് തിളക്കമുണ്ടാകാന്‍ സഹായിക്കുകയും ചെയ്യുന്നു. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനമനുസരിച്ച് പപ്പായയില്‍ പള്‍പ്പില്‍ വിറ്റാമിനുകളായ എ, സി, ഇ; പാന്റോതെനിക് ആസിഡ്, ഫോളേറ്റ് തുടങ്ങിയ ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍; മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍, നാരുകള്‍ ഇവയൊക്കെ അടങ്ങിയിരിക്കുന്നു.

പ്രഭാത ഭക്ഷണമായി പപ്പായ കഴിക്കുന്നതുകൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്നറിയാം…

  • ശരീരഭാരം കുറയാന്‍ സഹായിക്കുന്നു

വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള മാര്‍ഗ്ഗം അന്വേഷിക്കുന്നവരാണെങ്കില്‍, എല്ലാ ദിവസവും രാവിലെ ഒരു പാത്രം പപ്പായ കഴിച്ചു തുടങ്ങിക്കോളൂ. രാവിലെ ആദ്യം കഴിക്കുന്ന പപ്പായ ദിവസം മുഴുവന്‍ വിശപ്പ് ഒഴിവാക്കാന്‍ സഹായിക്കും. പപ്പായയില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാനും കൂടുതല്‍ നേരം വയറു നിറഞ്ഞിരിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

  • ഹൃദയത്തിന് നല്ലത്

പപ്പായയില്‍ പൊട്ടാസ്യം, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്നു. ഈ പോഷകങ്ങള്‍ കൊളസ്‌ട്രോളിന്റെ അളവ് സാധാരണ നിലയിലാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. പപ്പായയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. നാരുകള്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നതിലൂടെ രക്താതിമര്‍ദ്ദം തടയാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. വിദഗ്ധരുടെ അഭിപ്രായത്തില്‍ ‘പപ്പൈന്‍ എന്‍സൈം’ വേദന സംഹാരിയായി പ്രവര്‍ത്തിക്കുകയും നീര്‍വീക്കം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

  • കരളിന് ഗുണപ്രദം

കോളിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ആര്‍ത്രൈറ്റിസ്, ഫാറ്റി ലിവര്‍ പോലുള്ള ജീവിതശൈലി സംബന്ധമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മികച്ചതാണ്. ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുന്നതിലൂടെ പപ്പായ കരളിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. ഇത് കരളിലെ വിഷവസ്തുക്കളുടെ അളവ് കുറയ്ക്കുന്നു.

ഫാറ്റി ലിവര്‍ പോലുള്ള അവസ്ഥകളില്‍ പ്രധാനമായ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും വീക്കത്തില്‍ നിന്നും കരള്‍ കോശങ്ങളെ സംരക്ഷിക്കുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. വിഷവസ്തുക്കളെ നിര്‍വീര്യമാക്കാന്‍ കരള്‍ നിര്‍മ്മിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റായ ഗ്ലൂട്ടത്തയോണിന്റെ സ്വാഭാവിക ഉല്‍പാദനത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. കൊഴുപ്പ് കുറവും നാരുകള്‍ കൂടുതലുമുള്ള പപ്പായ ഭാരം നിയന്ത്രിക്കാനും, മെറ്റബോളിസം മെച്ചപ്പെടുത്താനും, കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

ReadAlso:

ആയുര്‍വ്വേദ മസാജ് SK ഹോസ്പിറ്റലില്‍; ശരീരത്തിനും വേണം വിശ്രമം; HAVE A BREAK, HAVE A MASSAGE !!

PINK RACE 2026: സ്തനാര്‍ബുദ ബോധവത്ക്കരണം

മൂന്ന് കമ്പനികള്‍ക്കെതിരെ നടപടി; ‌കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്‌കറ്റ് നിര്‍മാണം

‘രക്തം രക്തത്തെ തിരിച്ചറിയും പോലെ’ സമഗ്ര ഹെമറ്റോളജി പരിചരണം SK ഹോസ്പിറ്റലില്‍

ഹൃദയ ബന്ധത്തിന് സെഞ്ച്വറി തിളക്കം: ഡോക്ടര്‍ വിജയ് തോമസ് ചെറിയാനും സംഘത്തിനും നന്ദി; തുടരുട്ടെ ആ ഹൃദയസ്പര്‍ശം SKയില്‍

  • ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മം

പപ്പായയിലെ സ്വാഭാവിക എന്‍സൈമുകളും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, സുഷിരങ്ങള്‍ വൃത്തിയാക്കാനും, ചുളിവുകള്‍ വരുന്നത് തടയാനും സഹായിക്കുന്നു. പൊള്ളലേറ്റ ചര്‍മ്മത്തിലെ മുറിവുകള്‍ ഉണക്കുന്നതിനും അണുബാധകള്‍ തടയുന്നതിനും ഇത് സഹായിക്കുന്നു. രാവിലെ പപ്പായ കഴിക്കുമ്പോള്‍, അത് കുടലിന്റെ പ്രവര്‍ത്തനം സുഗമമാക്കാനും, ദഹനം വര്‍ദ്ധിപ്പിക്കാനും, ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം നിലനിര്‍ത്താനും സഹായിക്കും.

  • മലബന്ധത്തിന് പരിഹാരം

പപ്പായയില്‍ ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് മലവിസര്‍ജ്ജനം സുഗമമാക്കും. ഇത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. ദഹന എന്‍സൈമുകള്‍ ഭക്ഷണം ദഹിപ്പിക്കാനും ആമാശയത്തിലെ വിഷാംശം നീക്കം ചെയ്യാനും മലബന്ധത്തില്‍ നിന്ന് ആശ്വാസം നല്‍കാനും സഹായിക്കും.

  • കാന്‍സര്‍ തടയുന്നു

നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ പഠനമനുസരിച്ച് മനുഷ്യനിലെ വന്‍കുടല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയ വിവിധ തരം അര്‍ബുദങ്ങളെ സുഖപ്പെടുത്താന്‍ കഴിയുന്ന കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ പപ്പായയിലുണ്ട്. ലൈക്കോപീന്‍ പോലുള്ള പപ്പായയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും കാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. പപ്പായയിലെ കരോട്ടിന്‍ ഗര്‍ഭാശയത്തെ ഉത്തേജിപ്പിക്കുകയും ആര്‍ത്തവ വേദന നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

  • പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പപ്പായ വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ജലദോഷത്തിന്റെയും അണുബാധയുടെയും ദൈര്‍ഘ്യം കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതില്‍ ബീറ്റാ കരോട്ടിന്‍, ഫ്‌ളേവനോയ്ഡുകള്‍, വിറ്റാമിന്‍ എ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ കോശങ്ങളെ ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

content highlight: Pappaya 

Tags: PAPPAYAHEALTHAnweshanam.com

Latest News

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

ശബരിമലയിൽ ലാബ് മാഫിയ; വ്യാജകാർഡുകൾ പിടികൂടി ആരോ​ഗ്യവകുപ്പ്

‘ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല’, മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ

‘ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies