സിനിമാ നടന്മാർ എല്ലാം ഭക്ഷണരീതി വളരെ സസൂക്ഷ്മമാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവരിൽ ഏറ്റവും ശ്രദ്ധയോടെ ഡയറ്റ് മുന്നോട്ട കൊണ്ടു പോകുന്നതാകട്ടെ മമ്മൂക്ക എന്ന മമ്മൂട്ടിയാണ്.
അതിനാൽ തന്നെ അദ്ദേഹത്തിന്‍റെ ഭക്ഷണ, വ്യായാമ രീതികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചകൾ നടക്കാറുമുണ്ട്. വയസ് 70 കഴിഞ്ഞിട്ടും ലുക്കിലും വർക്കിലും മുന്നേറുന്ന മലയാളത്തിന്റെ സ്വന്തം ഇക്കയുടെ ഡയറ്റ് രീതികളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രമുഖ ഡയറ്റീഷ്യൻ നതാഷ മോഹന്‍. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പരാമർശിച്ചത്.
നതാഷ മോഹന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
content highlight: Mammootty diet plan