Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നിങ്ങൾ അമിതമായി വെള്ളം കുടിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 19, 2025, 07:59 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ശരീരത്തിലെ ജലാംശം തൃപ്‌തികരമായ തോതില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്‌. എന്നാല്‍ അമിതമായി വെള്ളം കുടിച്ചാല്‍ മരണം അടക്കമുള്ള പല പ്രശ്‌നങ്ങളിലേക്കും അത്‌ നയിക്കാം. കുറഞ്ഞ സമയം കൊണ്ട്‌ ഒരാള്‍ കൂടുതല്‍ അളവില്‍ വെള്ളം കുടിച്ചാല്‍ ശരീരത്തിലെ സോഡിയത്തിന്റെ അളവ്‌ താഴേക്ക്‌ പോയി ഹൈപോനാട്രീമിയ എന്ന അവസ്ഥ സംജാതമാകാമെന്ന്‌ ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. തുഷാര്‍ തയല്‍ ഇന്ത്യ ടുഡേയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കോശങ്ങള്‍ക്കുള്ളിലും പുറത്തുമുള്ള ദ്രാവകങ്ങളുടെ തോത്‌ നിയന്ത്രിക്കുന്ന നിര്‍ണ്ണായക ഇലക്ട്രോലൈറ്റാണ്‌ സോഡിയം. നാഡീവ്യൂഹങ്ങളുടെ സന്ദേശം കൈമാറലിലും പേശികളുടെ പ്രവര്‍ത്തനത്തിലുമെല്ലാം സോഡിയം പങ്ക്‌ വഹിക്കുന്നു.

അമിതമായി വെള്ളം കുടിക്കുമ്പോള്‍ വൃക്കകള്‍ക്ക്‌ അധികമായി വരുന്ന ഈ ജലം കാര്യക്ഷമമായി നീക്കം ചെയ്യാനാകാതെ വരും. വെള്ളം രക്തപ്രവാഹത്തിലേക്ക്‌ എത്തി രക്തത്തെ നേര്‍പ്പിക്കുന്നതോടെ സോഡിയം പോലുള്ള ഇലക്ട്രോലൈറ്റുകളുടെ അളവ്‌ കുറയും. സോഡിയം കുറയുന്നതോടെ ദ്രാവക സന്തുലനം താളം തെറ്റി അമിതമായ ജലം കോശങ്ങള്‍ക്കുള്ളില്‍ കയറി അവ വീര്‍ക്കാന്‍ തുടങ്ങുമെന്ന്‌ ഡോ. തുഷാര്‍ ചൂണ്ടിക്കാട്ടി.

ഈ വീര്‍ക്കല്‍ ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ വലിയ പ്രശ്‌നം ഉണ്ടാക്കില്ലെങ്കിലും തലച്ചോറില്‍ സംഭവിച്ചാല്‍ അത്‌ ഹാനികരമാകുമെന്ന്‌ ഡോ. തുഷാര്‍ പറയുന്നു. തലച്ചോര്‍ തലയോട്ടിക്കുള്ളില്‍ അടച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ വീര്‍ക്കാന്‍ ഈ കോശങ്ങള്‍ക്ക്‌ സാധിക്കില്ല. ഇത്‌ തലയോട്ടിക്കുള്ളിലെ മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. സെറിബ്രല്‍ ഒഡിമ എന്നാണ്‌ ഇതിന്‌ പേര്‌. ഈ വര്‍ധിച്ച മര്‍ദ്ദം തലവേദന, ആശയക്കുഴപ്പം, ചുഴലി, കോമ, മരണം എന്നിവയ്‌ക്ക്‌ വരെ കാരണമാകാം.

അമിതമായി വെള്ളം ശരീരത്തില്‍ ഉണ്ടെന്നതിന്റെ ലക്ഷണങ്ങളാണ്‌ ഓക്കാനം, ഛര്‍ദ്ദി, തലവേദന, ആശയക്കുഴപ്പം, ക്ഷീണം, പേശിവലിവ്‌, ചുഴലി തുടങ്ങിയവ. ഇടയ്‌ക്കിടെ മൂത്രമൊഴിക്കുന്നതും മൂത്രം നിറമൊന്നുമില്ലാതെ വെള്ളം പോലെയിരിക്കുന്നതും കൈകാലുകളിലും മുഖത്തും നീര്‌ വയ്‌ക്കുന്നതും അമിതമായി വെള്ളം ശരീരത്തിലെത്തി കോശങ്ങള്‍ വീര്‍ക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ്‌. ഇത്തരം സാഹചര്യങ്ങളില്‍ വെള്ളം കുടി ഉടനെ നിര്‍ത്തുകയും അടിയന്തിരമായി വൈദ്യസഹായം തേടുകയും വേണം.

കാലാവസ്ഥ, ശാരീരിക പ്രവര്‍ത്തനം, ആകമാനമുള്ള ആരോഗ്യം എന്നിവയെ അടിസ്ഥാനപ്പെടുത്തി വേണം ഒരു വ്യക്തിയുടെ വെള്ളത്തിന്റെ ആവശ്യകത നിര്‍ണ്ണയിക്കാന്‍. പുരുഷന്മാര്‍ക്ക്‌ ദിവസം ശരാശരി 3.7 ലീറ്റര്‍ ജലവും സ്‌ത്രീകള്‍ക്ക്‌ ശരാശരി 2.7 ലീറ്റര്‍ ജലവും ആവശ്യമാണെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.

ReadAlso:

ഞാവല്‍ പഴത്തിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുതെ!

ഫ്‌ളാക്‌സ് സീഡിന് ഇത്രയും ആരോഗ്യഗുണങ്ങളോ?

മുഖത്തും കണങ്കാലിലുമുള്ള നീര് വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

യുവാക്കൾക്കിടയിൽ അപെൻഡിക്‌സ് കാൻസർ വർധിക്കുന്നു!!

ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കൂ കരളിനെ സംരക്ഷിക്കൂ..

Tags: drinking too much water

Latest News

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം, പ്രതിക്ക് തടവും പിഴയും ശിക്ഷ

AMO എക്‌സിക്യൂട്ടീവ് മീറ്റിങും തെരഞ്ഞെടുപ്പും നടത്തി

ഷൂട്ടിങ് നടക്കുന്നതിനു സമീപത്തുനിന്ന് രാസലഹരി പിടിച്ചു, സിനിമാ താരങ്ങളുടെ 3 ബൗൺസർമാർ അറസ്റ്റിൽ

Incident of killing and burying newborn babies in Sultanpuri...

ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ വീടിന്റെ ബാൽക്കണിയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി, അമ്മ അറസ്റ്റിൽ

കോട്ടയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.