ഈ കൊടും ചൂടിൽ ആശ്വാസമേകാൻ ഒരു കിടിലൻ മിൽക്ക് ഷേക്ക് റെസിപ്പി ആയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന മൊക്കോ മിൽക്ക് ഷെയ്ക്ക് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു ന ന്നായി അടിക്കുക. കൊക്കോ പൗഡറും കാപ്പിപ്പൊടിയും യോജിപ്പിച്ച്, ചെറുചൂടുവെള്ളത്തിൽ ചേർത്തിളക്കി അലിയിച്ചു ചൂടാറാൻ വയ്ക്കണം. ഒന്നാമത്തെ ചേരുവ അടിച്ചതിൽ കൊക്കോ–കോഫി മിശ്രിതം ചേർത്തിളക്കി ഐസും ചേർത്തു വീണ്ടും നന്നായി അടിക്കണം. വിളമ്പാനുള്ള ഗ്ലാസുകളിൽ ഒഴിച്ച്, മുകളിൽ ക്രീം വച്ച്, ഗ്രേറ്റഡ‍് ചോക്‌ലെറ്റ് വിതറി അലങ്കരിച്ചു വിളമ്പാം.