ഹോട്ടൽ രുചിയിൽ ചിക്കൻ 65 വീട്ടിൽ ഉണ്ടാക്കിയാലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
പുരട്ടുന്നതിനുള്ള എല്ലാ ചേരുവകളും മിക്സ് ചെയ്യുക. ഇത് ചിക്കനില്‍ പുരട്ടിയശേഷം ഒരു മണിക്കൂര്‍ വെയ്ക്കുക. എണ്ണ ചൂടാക്കിയശേഷം ചിക്കന്‍ പീസ് ഇതിലിട്ട് നന്നായി വറുത്തെടുത്ത് മാറ്റിവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും, കറിവേപ്പിലയുമിട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് അല്പം ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് മിക്സ് ചെയ്യുക. വറുത്ത ചിക്കന്‍ ഇതിലേക്കിട്ട് നന്നായി ഇളക്കുക. ചൂടോടെ വിളമ്പാം.