Kottayam

മുൻ മന്ത്രിയും കേരളാ കോൺ​ഗ്രസ് നേതാവുമായിരുന്ന സി.എഫ്. തോമസിന്റെ മകൾ അഡ്വ. സിനി തോമസ് നിര്യതയായി | Sini Thomas

മുൻ മന്ത്രിയും ചങ്ങനാശ്ശേരിയിലെ എംഎൽഎയുമായിരുന്ന പരേതനായ സി.എഫ്. തോമസിന്റെ മകൾ അഡ്വ. സിനി തോമസ് (49) നിര്യാതയായി. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. ഇന്ന് വെളുപ്പിന് നാലേകാലിനായിരുന്നു അന്ത്യം. കോട്ടയം ബാറിലെ അഭിഭാഷകയായിരുന്നു. ഭർത്താവ് ബോബി മാത്യു ( ബീന ട്രാവൽസ് ഉടമ ). സംസ്കാരം പിന്നീട്.

Latest News