Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

വീണ്ടും ആശങ്ക; ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു | Massive covid cases surge in asian countries

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 20, 2025, 12:39 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19ൻ്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹോങ്കോങ്ങില്‍ 10 ആഴ്ച്ചകള്‍ക്കുളളില്‍ ആഴ്ച തോറുമുളള കൊവിഡ് കേസുകളുടെ എണ്ണം മുപ്പത് ശതമാനമായാണ് വര്‍ധിച്ചത്. സിംഗപ്പൂരില്‍ ഒരാഴ്ച്ചയ്ക്കുളളില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണുണ്ടായത്. ചൈനയിലും തായ്‌ലാന്‍ഡിലും കൊവിഡ് 19 കേസുകളില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇവിടങ്ങളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൊവിഡ് പടരുന്നത് തടയാന്‍ എല്ലായ്‌പ്പോഴും പൊതുജനങ്ങള്‍ കര്‍ശനമായ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കണമെന്ന് ഹോങ്കോങ്ങ് സര്‍ക്കാര്‍ നിര്‍ദേശിച്ചു. രോഗികളും പ്രതിരോധ ശേഷി കുറഞ്ഞവരും ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ അവസാന ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും പുതുതായി വാക്‌സിന്‍ എടുക്കണമെന്നാണ് നിര്‍ദേശം. സിംഗപ്പൂരില്‍ ഏപ്രില്‍ 27-ന് അവസാനിച്ച ആഴ്ചയിൽ 11,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മെയ് 3 ആകുമ്പോഴേക്കും 14,200 ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 102-ല്‍ നിന്ന് 133 ആയി ഉയര്‍ന്നു.

ജനങ്ങളുടെ പ്രതിരോധശേഷി കുറയുന്നതുള്‍പ്പെടെയുളള ഘടകങ്ങള്‍ മൂലമാകാം കേസുകളില്‍ വര്‍ധനവുണ്ടാകുന്നത് എന്നാണ് സര്‍ക്കാരിന്റെ നിഗമനം.തായ്‌ലാന്‍ഡിലും കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായത്. രാജ്യത്ത് 71,067 കൊവിഡ് കേസുകളാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 19 പേരാണ് മരണപ്പെട്ടത്. പനി, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ഛര്‍ദി, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, കണ്ണിലെ ചുവപ്പ് തുടങ്ങിയവയാണ് കൊവിഡിന്റെ ലക്ഷണങ്ങള്‍.

STORY HIGHLIGHTS : Massive covid cases surge in asian countries

ReadAlso:

പാകിസ്താനിലെ ജനങ്ങള്‍ മുഴുപട്ടിണിയുടെ വക്കില്‍: യുഎന്‍ പഠന റിപ്പോര്‍ട്ട് പുറത്ത് | Pakistan facing acute food shortage, 11 million people at hunger risk: UN

ഖാന്‍ യൂനിസ് ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നും പലസ്തീനികള്‍ ഉടന്‍ സ്ഥലം വിടണമെന്ന് ഇസ്രായേല്‍ സൈന്യം

45 ലക്ഷം ചെലവാക്കി വ്യാജ ഡിഗ്രി സ‍ർട്ടിഫിക്കറ്റ് ഒപ്പിച്ചു; ചൈനീസ് സൗന്ദര്യറാണിക്ക് തടവ് ശിക്ഷ

ഗാസയിൽ കൊടുംക്രൂരതയുടെ പരമ്പര തുടർന്ന്​ ഇസ്രായേൽ; കൊല്ലപ്പെട്ടത് 150 ഓളം പേർ

മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന് വളരെ വേഗത്തില്‍ പടരുന്ന പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചു

Tags: COVID 19internationalCORONA VIRUSVirus Disease

Latest News

വീണ്ടും ആശങ്ക; ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു | Massive covid cases surge in asian countries

എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാനില്ല; വ്യാപക തെരച്ചിൽ | 3-year-old-girl-missing-in-kochi

വെടിനിര്‍ത്തലില്‍ അമേരിക്കയ്ക്ക് പങ്കില്ല, ആവശ്യം ആദ്യം മുന്നോട്ടുവന്നത് പാകിസ്താന്‍: വിക്രം മിസ്രി | US has no role in india pakistan ceasefire says vikram misri

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ നാളെ വൈകുന്നേരം വരെ | plus-one-admission-details

ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം; എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌ | special report against peroorkada si

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.