Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

നിപ പ്രവചിച്ചത് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ വൈറ്റല്‍ വ്യൂ എഐ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 20, 2025, 04:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: മലപ്പുറത്തെ വളാഞ്ചേരിയില്‍ നിപ ബാധ കണ്ടെത്തിയത് വൈറ്റല്‍വ്യൂ എഐ എന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പ്. 2025 മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നിപ വൈറസ് ബാധയുണ്ടാകാന്‍ 82 ശതമാനമാണ് സാധ്യതയെന്ന് ഇവരുടെ ഡാറ്റാ വിശകലനം പ്രവചിക്കുന്നുണ്ട്.

നിപ സംബന്ധിച്ച് വൈറ്റല്‍വ്യൂ എഐ നേരത്തെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ അമല്‍ ഷെഹു പറഞ്ഞു. സെപ്തംബര്‍ വരെ പഴവര്‍ഗങ്ങളുടെ സീസണായതിനാല്‍ നിപയ്ക്ക് സാധ്യതയേറെയാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. വനനശീകരണം മൂലം വിവിധ പക്ഷികള്‍ തീറ്റയ്ക്കായി നാട്ടിലേക്കെത്തുന്നതിന്‍റെ തോത് 40 ശതമാനം വര്‍ധിച്ചിട്ടുണ്ട്. വവ്വാലുകള്‍ കടിച്ചതിന്‍റെ ജൈവിക ഘടനയില്‍ ബംഗ്ലാദേശി ജീനുകളുടെ സാന്നിധ്യവും കണ്ടെത്തി.

ലോകാരോഗ്യ സംഘടനയുടെ ആറായിരത്തിലധികം വരുന്ന ഡാറ്റാ സൂചകങ്ങള്‍, ജനിതക പരമ്പരകള്‍, വവ്വാലുകളുടെ ആവാസവ്യവസ്ഥ, പാരിസ്ഥിതിക ഡാറ്റ എന്നിവ വിശകലനം ചെയ്ത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വൈറ്റല്‍വ്യൂ എഐ ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം പകര്‍ച്ചവ്യാധികളുടെ റിയല്‍ടൈം നിരീക്ഷണം ലക്ഷ്യമിട്ട നിര്‍മ്മിത ബുദ്ധിയുള്ള സാങ്കേതിക വിദ്യകള്‍ സമൂഹാരോഗ്യ സുരക്ഷയ്ക്കും മുന്‍കൂട്ടി ഇടപെടലുകള്‍ക്കുമായി അനിവാര്യമാണെന്നതാണു ഈ ശാസ്ത്രീയ പ്രവചനത്തിന്‍റെ അടിസ്ഥാന സന്ദേശം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പിന്തുണയോടെ വിവിധ ആരോഗ്യസ്ഥാപനങ്ങള്‍, ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് വൈറ്റല്‍വ്യൂ എഐ പ്രവര്‍ത്തിക്കുന്നുണ്ട്.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് രാജ്യത്തെ വിവിധ സംസ്ഥാന ആരോഗ്യവകുപ്പുകള്‍, ആശുപത്രികള്‍, അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ വൈറ്റല്‍വ്യൂ എഐയുമായി സഹകരിക്കണമെന്നും അമല്‍ ഷെഹു അഭ്യര്‍ത്ഥിച്ചു.

 

 

ReadAlso:

സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിത ഇടിവ് : ഇന്നത്തെ നിരക്ക് അറിയാം | Gold rate

പ്രോട്ടീന്റെ ഉറവിടം; ഭക്ഷണത്തിനൊപ്പം ഈ ഇലക്കറികൾ ശീലമാക്കൂ…

സാമൂഹികമാധ്യമത്തിലെ ഡയറ്റ് നിങ്ങൾക്ക് പണിതരും; മുന്നറിയിപ്പുമായി വിദ​ഗ്ധർ…

ജീവിതശൈലി രോഗങ്ങളെ ചെറുക്കാം; ഭക്ഷണശീലം ഇങ്ങനെ ക്രമീകരിക്കൂ…

ക്രിപ്റ്റോ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് വെല്ലുവിളിയ്ക്കുമോ? ചർച്ചയായി ആർബിഐ ​ഗവർണറുടെ മുന്നറിയിപ്പ്!!

Tags: Kerala

Latest News

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ | covid-19

നിലമ്പൂരിൽ അഖില ഭാരത ഹിന്ദു മഹാസഭയുടെ പിന്തുണ എം. സ്വരാജിന് | M Swaraj

ഗേറ്റുകള്‍ തുറക്കാന്‍ പൊലീസ് വൈകിയതാണ് അപകട കാരണം; ആർസിബിയുടെ വിജയാഘോഷ ദുരന്തത്തിൽ പോലീസിനെതിരെ സംഘാടകർ | RCB

വയനാട്ടില്‍ പുനരധിവാസ പദ്ധതിക്ക് പിന്തുണയുമായി ക്വസ്റ്റ് ഗ്ലോബല്‍; ‘എന്‍ ഊര്’ ചാരിറ്റബില്‍ സൊസൈറ്റിയുമായി സഹകരിച്ച് മൂന്ന് ആംഗന്‍വാടികള്‍ നിര്‍മ്മിക്കും

മലയോര കർഷകരുടെ ഉത്കണ്ഠയോട് നീതി പുലർത്താത്ത നിലപാട്; കേന്ദ്ര വനംമന്ത്രിക്കെതിരെ എ കെ ശശീന്ദ്രൻ | A K Saseendran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.