നിറം വെളുപ്പിക്കാൻ
ദിവസവും 10 ഗ്ലാസ് വെള്ളം കുടിച്ചാൽ കൺതടങ്ങളിലെ കറുപ്പ് നിറം മാറിക്കിട്ടുംനാരങ്ങനീരും തേനും സാമാസമം കലർത്തി മുഖത്തും ശരീരം മുഴുവനും പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകിക്കളയുക.പയറുപ്പൊടി, പാൽ എന്നിവയുടെ ചാന്ത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റു കഴിഞ്ഞ് കഴുകി കളയുക.ഇങ്ങനെ 15 ദിവസം ചെയ്‌താൽ ശരീരത്തിന്റെ നിറം വർദ്ധിക്കും
കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ
കറ്റാർവാഴയുടെ ജെല്ല് കണ്ണിനടിയിൽ പുരട്ടുന്നത് നല്ലതാണ്തക്കാളി നീരും നാരങ്ങാനീരും യോജിപ്പിച്ച് കണ്ണിനടിയിൽ പുരട്ടുകടീ ബാഗുകൾ ശുദ്ധമായ വെള്ളത്തിൽ കഴുകി ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനു ശേഷം കണ്ണിന് മുകളിൽ വയ്ക്കുന്നത് നല്ലതാണ്തണുപ്പിച്ച പാൽ കണ്ണിന് ചുറ്റും പുരട്ടുന്നത് നല്ലതാണ്
കക്ഷത്തിലെ കറുപ്പ്
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:ഒരു ടീസ്‌പൂൺ ബേക്കിംഗ് സോഡ ഒരു ടീസ്പൂൺ വെളിച്ചെണ്ണ’ അര ടീസ്‌സ്പൂൺ നാരങ്ങ നീര് ചെയ്യേണ്ട രീതി:എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് യോജിപ്പിച്ച് മിനുസമാർന്ന പേസ്റ്റ് രൂപത്തിലേക്ക് തയ്യാറാക്കുക., വൃത്താകൃതിയിലുള്ള ചലനത്തിലൂടെ കക്ഷങ്ങളിലുടനീളം ഈ പേസ്റ്റ് പുരട്ടുക. ഇത് 15-20 മിനിറ്റ് നേരത്തേക്ക് പുരട്ടി വയ്ക്കുക., ശേഷം, തണുത്ത വെള്ളത്തിൽ കഴുകുക.)