Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

KSRTCക്കാര്‍ പൊന്നല്ലേ പൊന്ന് ?: സ്വര്‍ണ്ണം കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുന്നവരുണ്ടാകും; എന്നാല്‍ KSRTC ക്കാരന്‍ അങ്ങനെയല്ലെന്ന് വീണ്ടും തെളിയിച്ചു; ബ്രെയ്‌സിലെറ്റ് ഉടമയ്ക്ക് തിരികെ നല്‍കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 20, 2025, 05:47 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില. ഇന്നത്തെ സ്വര്‍ണ്ണ വില ഗ്രാമിന് (22K) 8710 രൂപയാണ്. അപ്പോള്‍ ഒരു പവന്റെ വില ആലോചിച്ചാല്‍ തന്നെ തലകറങ്ങും. ഈ സാമൂഹിക ചുറ്റുപാടിലാണ് കുറച്ചു സ്വര്‍ണ്ണം കളഞ്ഞു കിട്ടുന്നതെങ്കില്‍ ആരെങ്കിലും തിരികെ കൊടുക്കുമോ. ഇതൊരു അതിശയോക്തി കലര്‍ന്ന ചോദ്യമാണെന്നു വിചാരിക്കരുത്. ഭൂരിഭാഗം പേരും സാമ്പത്തിക പരാധീനത കൊണ്ട് ആ സ്വര്‍ണ്ണം തചിരിച്ചു കൊടുക്കാനുള്ള മാനസികാവസ്ഥയില്‍ എത്തില്ല എന്നുറപ്പാണ്. എന്നാല്‍, സ്വര്‍ണ്ണമായാലും

പണമായാലും മറ്റ് എന്ത് വില കൂടിയ സാധനമായാലും KSRTC ബസില്‍ വച്ചാണ് നഷ്ടപ്പെട്ടതെങ്കില്‍ അത് തിരിച്ച് കിട്ടുമെന്ന് വിണ്ടും ജിവനക്കാര്‍ തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. ഉള്ളൂരിലുള്ള ഒരു സ്വകാര്യലാബില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി കയറിയ ബസില്‍ വച്ച് കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന രണ്ട് പവനോളം തുക്കം വരുന്ന ബ്രെയ്‌സിലെറ്റ് നഷ്ടപ്പെട്ടു. വീട്ടില്‍ ചെന്നപ്പോഴാണ് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. വീട്ടിലാകെ കൂട്ടകരച്ചിലും ബഹളവും, അവസാനം പരിശോധിച്ചപ്പോള്‍ ബസ് വികാസ് ഭവന്‍

യൂണിറ്റിലെ ഇലക്ട്രിക്ക് ബസാണ് എന്ന് മനസിലായി. വികാസ് ഭവന്‍ യുണിറ്റിലെ ഇലക്ട്രിക്ക് ബസുകളുടെ ചുമതല വഹിക്കുന്ന ഇന്‍സ്‌പെക്ടര്‍ പ്രദീപിനെ ബന്ധപ്പെട്ടു. ഇതിനിടയില്‍ ഇലക്ട്രിക്ക് ബസിലെ കണ്ടക്ടര്‍ ബസ് കിഴക്കേകോട്ടയില്‍ എത്തിയ ശേഷം ബസ് പുറകിലേക്ക് എടുക്കുന്ന സമയത്താണ് കണ്ടക്ടര്‍ ഷിബു കുമാറിന് സ്വര്‍ണ്ണത്തിലുള്ള ഒരു വസ്തു ശ്രദ്ധയില്‍ പ്പെട്ടത്. ഉടനെ തന്നെ ഡ്രൈവര്‍ ശംഭുവിനെ കാണിക്കുകയും ബ്രെയ്‌സ്‌ലെറ്റാണ് എന്ന് ഉറപ്പിക്കുകയും ഉടന്‍ തന്നെ ചുമതലയുളള ഇന്‍സ്‌പെക്ടറെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് അമ്മയുമായി പെണ്‍കുട്ടി വികാസ് ഭവന്‍ യുണിറ്റിലെത്തി രേഖകള്‍ കാണിച്ച് ബ്രെയ്‌സ്‌ലെറ്റ് കൈപ്പറ്റി.മാര്‍ക്കറ്റ് വിലയില്‍ ഒന്നരലക്ഷത്തോളം വിലവരുന്ന ബ്രെയിസ് ലെറ്റ് ഉടമയക്ക് തിരിച്ചു കൊടുത്തു എന്നതല്ല, ഈ സംഭവത്തിലെ ഹൈ ലൈറ്റ്. ബസിലെ ജീവനക്കാര്‍ക്കു തന്നെ കിട്ടി എന്നതാണ്. ഇല്ലെങ്കില്‍ അത് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുമായിരുന്നു. ആ ബസില്‍ കയറിയ മറ്റേതെങ്കിലും യാത്രക്കാര്‍ക്കാണ്

കിട്ടിയതെങ്കില്‍ കണ്ടെത്താന്‍പോലും കഴിയില്ലായിരുന്നു. ഇവിടെയാണ് KSRTC ജീവനക്കാരുടെ വിശ്വാസ്യതയും സത്യസന്ധതയും മാര്‍ക്കിടപ്പെടുന്നത്. അവര്‍ക്ക് കഷ്ടകാലവും കെട്ടകാലവുമൊക്കെയുണ്ട്. എങ്കിലും ബസില്‍ കയറുന്ന ഓരോരുത്തരുടെയും ജീവനും സ്വത്തിനും കൂടെ സുരക്ഷിതത്വം ഒരുക്കുക എന്ന വലിയ കടമ കൂടിയാണ് അവര്‍ നിറവേറ്റുന്നത്. കളഞ്ഞു കിട്ടുന്ന സ്വര്‍ണ്ണമല്ല, അത് തിരികെ കൊടുക്കാനുള്ള KSRTCക്കാരുടെ മനസ്സല്ലേ പൊന്ന്. തനി തങ്കം.

CONTENT HIGH LIGHTS; Aren’t KSRTC workers really gold?: There are people who get yellow-eyed when they see gold; but this KSRTC worker proved it again; The bracelet was returned to its owner

ReadAlso:

സര്‍ക്കാര്‍ ബിന്ദുവിനൊപ്പം; നിരപരാധിയായ ദളിത് യുവതിയെ പോലീസ് കസ്റ്റഡിയില്‍ തടഞ്ഞുവച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി

ജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ മര്‍ദ്ദിച്ചതിന്റെ വാസ്തവം എന്ത്?: സഹപ്രവര്‍ത്തകര്‍ പറയുന്നത് ഇങ്ങനെ….

കോസ്റ്റ് ഗാർഡ് റീജിയൺ (വെസ്റ്റ്) കമാൻഡർ ഇൻസ്പെക്ടർ ജനറൽ ഭീഷം ശർമ്മ തലസ്ഥാനത്ത് എത്തി

‘I Won’t To Leave Anyone’ : ‘ചെയ്യാത്ത കുറ്റം ഞാന്‍ എന്തിന് ഏല്‍ക്കണം’?; ജയില്‍ മോചിതനായ ബെയ്‌ലിന്റെ പ്രതികരണം

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് കെപിസിസി പ്രസിഡന്റ്; പോലീസ് അതിക്രമത്തിനിരയായ ദളിത് വീട്ടമ്മയ്ക്ക് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് സണ്ണി ജോസഫ് എംഎല്‍എ

Tags: KSRTCANWESHANAM NEWSVIKAS BHAVAN KSRTC DEPOINSPECTOR PRADEEPKSRTCക്കാര്‍ പൊന്നല്ലേ പൊന്ന് ?സ്വര്‍ണ്ണം കണ്ടാല്‍ കണ്ണ് മഞ്ഞളിക്കുന്നവരുണ്ടാകുംഎന്നാല്‍ KSRTC ക്കാരന്‍ അങ്ങനെയല്ലെന്ന് വീണ്ടും തെളിയിച്ചുബ്രെയ്‌സിലെറ്റ് ഉടമയ്ക്ക് തിരികെ നല്‍കി

Latest News

കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി മുംബൈയിലിറക്കി

അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചു; മരണകാരണം അമ്മയുടെ പോഷകാഹാരക്കുറവ്

ചേതനയറ്റ് കല്യാണി വീട്ടിൽ എത്തി; കണ്ണീരിൽ മുങ്ങി നാട്, ഇനി പ്രിയ സഹോദരനോടൊപ്പം കളിക്കാൻ കുഞ്ഞനിയത്തിയില്ല

കടമക്കുടിയിൽ ഹൈബ്രിഡ് മറൈൻ ആംബുലൻസും ഡിസ്‌പെൻസറിയും ആരംഭിച്ച് യൂണിഫീഡറും പ്ലാൻഅറ്റ്എർത്തും – Marine Ambulance and Dispensary Launched by Unifeeder and Plan at Earth

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന് ടസ്കര്‍ ബിസിനസ് സമ്മിറ്റ് & റെക്കഗ്നിഷന്‍സ് 2025ല്‍ മോസ്റ്റ് ട്രസ്റ്റഡ് എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ അവാര്‍ഡ് – Muthoot Mini Financiers

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.