കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിനടുത്ത് തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിരമാലയില്‍ പെട്ട് തോണി മറിയുകയായിരുന്നു. അപകടത്തിൽ ഗാന്ധിറോഡ് സ്വദേശി ഹംസകോയയാണ് മരിച്ചത്.
STORY HIGHLIGHT: boat accident