Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഐപിഎൽ വേദികളിൽ മാറ്റം; ഫൈനൽ മത്സരം അഹമ്മദാബാദിൽ | IPL 2025 playoffs to be hosted in Ahmedabad and Mullanpur

അവസാന ഹോം മത്സരമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലേക്ക് മാറ്റിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 20, 2025, 08:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഐപിഎല്‍ 2025 കലാശപ്പോരാട്ടത്തിന് അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. എലിമിനേറ്റർ, ക്വാളിഫയർ 1 മത്സരങ്ങൾ ഹൈദരാബാദിന് പകരം പഞ്ചാബിൽ നടക്കും. ക്വാളിഫയർ 2, ഫൈനൽ മത്സരങ്ങൾ അഹമ്മദാബാദിലും നടക്കും. ബെംഗളൂരു – ഹൈദരാബാദ് മത്സരത്തിന്റെ വേദിയിലും മാറ്റം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പകരം ലക്നൗവിൽ ആയിരിക്കും മത്സരം നടക്കുക. വെള്ളിയാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ അവസാന ഹോം മത്സരമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.

ഈ മല്‍സരം ആര്‍സിബിയുടെ ഹോം മാച്ച് ആയാണ് തുടര്‍ന്നും കണക്കാക്കുക. ആര്‍സിബി ഇതിനകം പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയവും കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസും പ്ലേ ഓഫുകൾക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു, എന്നാൽ ഇന്ത്യ-പാകിസ്ഥാൻ സൈനിക സംഘർഷത്തെത്തുടർന്ന് ലീഗ് ഒരു ആഴ്ചത്തേക്ക് നിർത്തിവച്ചതിനാൽ പുതിയ തീയതികൾ അറിയിച്ചിരുന്നു. വേദികൾ തീരുമാനിക്കുന്നതിന് മുമ്പ് ബിസിസിഐ മൺസൂൺ സീസണും പരിഗണിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഐപിഎൽ ഫൈനൽ നടക്കുന്നത്. 2022, 2023 ഐപിഎൽ ഫൈനലുകൾക്ക് വേദിയായത് ഈ സ്റ്റേഡിയമാണ്.

STORY HIGHLIGHTS :  IPL 2025 playoffs to be hosted in Ahmedabad and Mullanpur

ReadAlso:

ഐപിഎല്‍: അഭിഷേകിന്റെ വെടിക്കെട്ടില്‍ ഹൈദരാബാദിന് വിജയം; മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വാര്‍ത്തകളില്‍ തിളങ്ങി നില്‍ക്കുന്നത് ലഖ്‌നൗ താരം ദിഗ്‌വേശ് രതിയുടെ ‘നോട്ട്ബുക്ക് ഒപ്പ്’

കെസിഎ – എൻഎസ്കെ ട്വൻ്റി 20: തൃശൂരിനും മലപ്പുറത്തിനും വിജയം  | KCA- NSK T20 

പാക്കിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; ക്രിക്കറ്റിൽ പങ്കെടുക്കില്ല; ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറാന്‍ ബിസിസിഐ | Asia Cup

പരിഗണനയിലുള്ളത് തിരുവനന്തപുരം സ്റ്റേഡിയം; മെസ്സി കേരളത്തിലെത്തുമെന്ന് ആവർത്തിച്ച് കായികവകുപ്പ് മന്ത്രി

സ്റ്റേഡിയങ്ങളെ പ്രകമ്പനം കൊള്ളിച്ച ഇന്നലെകൾ; വർഷങ്ങൾക്കു ശേഷം ആർസിബി ക്യാമ്പിലെത്തി ക്രിസ് ​ഗെയിൽ | Chris Gayle

Tags: CRICKETnationalnational newsIPL FINALIPL 2025

Latest News

ഐപിഎൽ വേദികളിൽ മാറ്റം; ഫൈനൽ മത്സരം അഹമ്മദാബാദിൽ | IPL 2025 playoffs to be hosted in Ahmedabad and Mullanpur

ബസ് ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് ആക്രമിച്ച് മുന്‍ ജീവനക്കാരന്‍ – revenge for being fired from job

‘വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും  ഒമ്പത് വർഷം; ജനങ്ങൾക്ക് നന്ദി പറഞ്ഞ്  മുഖ്യമന്ത്രി | CM says nine years of continuous development and social progress have passed

സര്‍വ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞിരിക്കുന്നു; വിമർശനവുമായി രമേശ് ചെന്നിത്തല – ramesh chennithala about pinarayi vijayan

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍: സണ്ണി ജോസഫ് എംഎല്‍എ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.