Kerala

കടയ്ക്കലിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് പരിക്ക് | Kollam

കൊല്ലം: കൊല്ലം കടയ്ക്കലിൽ വയോധികയെ കാട്ടുപന്നി ആക്രമിച്ചു. കടയ്ക്കൽ കുമ്മിൾ സ്വദേശി ശാന്തയുടെ കൈക്ക് പരിക്ക്. വീടിനു സമീപം തുണി കഴുകുമ്പോഴായിരുന്നു കാട്ടുപന്നി ആക്രമിച്ചത്.

ശാന്തയെ ബന്ധുക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

 

Latest News