Kozhikode

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി. മുഹമ്മദ് ഇർഫാൻ (കാണാതാവുമ്പോൾ ലൈറ്റ് ബ്ലൂ കളർ ജേഴ്‌സി, ബ്ലാക്ക് പാന്റ്), മുഹമ്മദ് അജ്മൽ (കാണാതാവുമ്പോൾ ഡാർക്ക് ബ്ലൂ ടീ ഷർട്ട്, ബ്ലൂ പാന്റ്), മുഹമ്മദ് റിഫാൻ ( കാണാതാവുമ്പോൾ ചുവപ്പ് ടീ ഷർട്ട്, ബ്ലാക്ക് പാന്റ്)

16 വയസ്സുള്ള ആണ്‍കുട്ടികളെയാണ് ഇന്ന് വൈകുന്നേരം മുതൽ കാണാതായത്. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.