Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കാഴ്ചവെല്ലുവിളി നേരിടുന്നവർക്കുവേണ്ടിയുള്ള ‘ഓൾ കേരള ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് 2k25’ 24 ന് ആരംഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2025, 11:47 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറവും, സ്കൂൾ ഫോർ ദി ബ്ലൈൻഡ് ആലുവയും, കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡും സംയുക്തമായി എറണാകുളം രേഖ ചാരിറ്റബിൾ സൊസൈറ്റിയും, ഇക്യൂബീയിങ് ഫൗണ്ടേഷന്‍റെയും സഹകരണത്തോടുകൂടി കാഴ്ചവെല്ലുവിളി നേരിടുന്നവർക്കുവേണ്ടി സംഘടിപ്പിക്കുന്ന ഓൾ കേരള ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പ് 2k25 ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിൽ ഈ മാസം 24, 25 ശനി, ഞായർ) ദിവസങ്ങളിൽ നടക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 110 ഓളം ചെസ് പ്ലെയേഴ്സ് ഈ ടൂർണമെൻ്റിൽ പങ്കെടുക്കും. ജൂണിയർ, സീനിയർ, വനിതാ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മത്സരത്തിൽ ഒന്നു മുതൽ പത്ത് വരെ സ്ഥാനങ്ങൾ നേടുന്നവർ ദേശീയ ചെസ് ടൂർണമെൻ്റിൽ കേരളത്തെ പ്രതിനിധീകരിക്കും.

കാഴ്ചപരിമിതരുടെ വിദ്യാഭ്യാസത്തിനും സമഗ്ര പുനരധിവാസത്തിനും വേണ്ടി 1962 മുതൽ പ്രവർത്തിക്കുന്ന കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റിയാണ് സ്കൂൾ ഫോർ ദി ബ്ലൈൻഡിൻ്റെ മാനേജ്മെൻ്റ്. സൊസൈറ്റിയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് സ്പോർട്സ്. സ്പോർട്സ് അക്കാദമിയും സ്പോർട്സ് ഹോസ്റ്റലും ക്രിക്കറ്റ് ഗ്രൗണ്ടും സ്വന്തമായുണ്ട്. കാഴ്ചപരിമിതർക്കു വേണ്ടിയുള്ള കായിക ഇനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് സൊസൈറ്റി വിഭാവനം ചെയ്യുന്നത്. അതിൻ്റെ ഭാഗമായാണ് ഈ ചെസ് ടൂർണമെൻ്റിന് സംയുക്തനേതൃത്വം നൽകുന്നത്.

കേരളത്തിലെ കാഴ്ചവെല്ലുവിളിനേരിടുന്നവരുടെ സർവതോന്മുഖമായ പുരോഗതിക്കായി 1967-ല്‍ രൂപംനൽകിയ സംസ്ഥാന സംഘടനയാണ് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്‍റ്(കെ.എഫ്.ബി. ഈ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ നിരവധിതവണ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ അംഗീകാരങ്ങൾ ഈ സംഘടനക്ക് ലഭിച്ചിട്ടുണ്ട്. കാഴ്ചവെല്ലുവിളിനേരിടുന്ന യുവതിയുവാക്കളുടെ ക്ഷേമത്തിനായി സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഘടകമാണ് കെ.എഫ്.ബി. യൂത്ത് ഫോറം.

കേരളത്തിലെ കാഴ്ചവെല്ലുവിളി നേരിടുന്ന ചെസ്സ് കളിക്കാരുടെ സംഘടനയാണ് കേരള ചെസ്സ് അസ്സോസിയേഷൻ ഫോർ ദി ബ്ലൈൻഡ്. 1990 ൽ സ്ഥാപിതമായ ഈ സംഘടന അന്തർദേശീയ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കേരള ടീമിനെ കണ്ടെത്തുന്നതും അവർക്ക് പരിശീലന സൗകര്യങ്ങൾ ഒരുക്കുന്നതും ഈ സംഘടനയാണ്. കാഴ്ചപരിമിതരായ ചെസ് കളിക്കാരിൽ നിന്നും ഇൻ്റർനാഷണൽ ഗ്രാൻ്റ് മാസ്റ്റർമാരെ വളർത്തുക എന്ന ലക്ഷ്യവും ഈ സംഘടനയ്ക്കുണ്ട്

ReadAlso:

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം: ഹൈക്കോടതി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉയര്‍ത്തി ടീം യുഡിഎഫ്

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം, നാ‌‌ടെങ്ങും ആഘോഷം

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

24 ന് രാവിലെ 8.30 ന് ചെസ് മത്സരങ്ങളുടെ ഒന്നാം റൗണ്ട് ആരംഭിക്കുന്നു. 4 റൗണ്ട് മത്സരങ്ങളാണുള്ളത്. ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം 11.00 ന് നടക്കും. രണ്ടാം ദിവസമായ 25ന് 3 റൗണ്ട് മത്സരങ്ങളാണുള്ളത്. ഉച്ചക്ക് 3 മണിക്ക് വിജയികൾക്കുള്ള സമ്മാനദാനവും സമാപന സമ്മേളനവും നടക്കും.

സംഘാടക സമിതിക്കു വേണ്ടി,

രാജേഷ് പി.ആർ,
(സംസ്ഥാന സെക്രട്ടറി
കെ.എഫ്.ബി. യൂത്ത് ഫോറം.)
9020129076.
ടി.ജെ. ജോൺ
(മാനേജർ,
സ്കൂൾ ഫോർ ദി ബ്ലൈന്ഡ്,
ആലുവ.
മൊബൈൽ) 9446506468
നൗഷാദ് ഇ.പി,
(സംസ്ഥാന സെക്രട്ടറി,
കേരള ചെസ്സ് അസോസിയേഷൻ ഫോർ ദി ബ്ലൈന്റ് 97473 65498)

Tags: All Kerala Open Chess Championship 2k25'visually challenged will begin on the 24th

Latest News

മലയാളിയായ ആനി ജോര്‍ജ് ഉള്‍പ്പടെ മൂന്ന് പേര്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറ്കടര്‍മാര്‍; നിയമനവുമായി കേന്ദ്രം

ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും: അമേരിക്ക

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies