11 ഗ്രാം കഞ്ചാവുമായി വെഞ്ഞാറമൂട് സ്വദേശിയായ തോട്ടരികത്ത് വീട്ടിൽ അൻസാർ ആണ് പിടിയിൽ. പോലീസിന്റെ പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിന് സമീപത്ത് വെച്ച് പരിഭ്രമിച്ച് ഓടിപ്പോവാൻ ശ്രമിച്ച പ്രതിയെ കണ്ട് സംശയം തോന്നി നടത്തിയ ദേഹപരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക്ക് കവറിൽ നിന്നും പോലീസ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
STORY HIGHLIGHT: arrested ganja case