Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘PILLOW FIGHT’ കായിക ഇനമോ ?: കിടക്കകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക റിംഗ്; സ്‌പോര്‍ട്‌സ് & മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം; ജോലി സമ്മര്‍ദ്ദം കുറയ്ക്കാനും ഉപകരിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2025, 04:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തിലെ കുടുംബങ്ങളുടെ ഏറ്റവും പ്രിയങ്കരമായ വിനോദമായ പില്ലോ ഫൈറ്റ് (Pillow Fight) ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ആയി മാറുന്നു. എറണാകുളത്തെ സ്‌പോര്‍ട്‌സ് & മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (SMRI) സ്‌പോര്‍ട്‌സ് വിദഗ്ദ്ധരും, വിദ്യാര്‍ത്ഥികളുമാണ് കായിക പ്രവര്‍ത്തനങ്ങളേയും (Physical Activity), കളികളേയും (Games) സ്‌പോര്‍ട്‌സായി (Sports) വളര്‍ത്തിയെടുക്കുന്ന സ്‌പോര്‍ട്ടിഫിക്കേഷന്‍ (Sportification) തത്വങ്ങളുപയോഗിച്ച് ഒരു ആധുനിക സ്‌പോര്‍ട്‌സായി രൂപപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മെയ് 24 വൈകുന്നരം 3 മണി മുതല്‍ എറണാകുളം പനമ്പിള്ളി നഗര്‍ കെ.എം.എ ഹൗസില്‍ നടക്കുന്ന സ്റ്റാര്‍ മേക്കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റ് (UPF) അവതരിപ്പിക്കും.

ആധുനിക സമൂഹത്തില്‍ കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ആശയവിനിമയവും, ഇടപഴകലുകളും പല കാരണങ്ങളാല്‍ കുറയുന്നതു നിമിത്തം വര്‍ദ്ധിക്കുന്ന കുടുംബ ചിദ്രങ്ങളും, ലഹരി ഉപയോഗവും ഫലപ്രദമായി കുറയ്ക്കുന്നതിനുള്ള ഒരു സാമൂഹിക മനശാസ്ത്ര ഇടപെടലെന്ന നിലയിലാണ് അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റ് രൂപകല്‍പന ചെയ്യപെട്ടിരിക്കുന്നത്. മുതിര്‍ന്നവരില്‍ ജോലിയുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും, പങ്കാളിയുമായി കൂടുതല്‍ അടുത്തിട പഴകുന്നതിനും, ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും പില്ലോ ഫൈറ്റ് സഹായിക്കും .

കുട്ടികളിലാകട്ടെ പഠനവുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും, ആത്മവിശ്വാസം വര്‍ദ്ധിചിക്കുന്നതിനും, മാതാപിതാക്കളും സഹാദരങ്ങളുമായി സുദൃഡമായ ബന്ധം സ്ഥാപിക്കുന്നതിനും പില്ലോ ഫൈറ്റ് സഹായിക്കും. നിലവില്‍ ബോക്‌സിംഗ്, റെസ്ലിംഗ് എന്നീ കളികളില്‍ ഏര്‍പ്പെടുന്നവര്‍ പരിക്കിന്റെ ഭീഷണി കൂടാതെ വേഗതയും, ചടുലതയും, കരുത്തും വര്‍ദ്ധിപ്പിക്കുന്നതിനായി പില്ലോ ഫൈറ്റിനെ ഉപയോഗിക്കുന്നു. ചില രാജ്യങ്ങളിലും, WWE യിലും നിലവിലുള്ള പില്ലോ ഫൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി പരമ്പരാഗതമായി വീടുകളില്‍ കളിക്കുന്ന പില്ലോ ഫൈറ്റിന്റെ രൂപത്തിലാണ് അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റ്.

കിടക്കകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക റിംഗിലാണ് പില്ലോ ഫൈറ്റ് നടത്തുക. ജോലി സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി ഐ ടി ജീവനക്കാര്‍, പോലീസുകാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലും, ലഹരിയെ പ്രതിരോധിക്കുന്നതിനായി റെസിഡന്‍സ് അസോസിയേഷനുകള്‍, ഫ്‌ലാറ്റുകള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലുമാണ് അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റ് പ്രചരിപ്പിക്കുക. എസ് എം ആര്‍ ഐ ഓപ്പറേഷന്‍സ് ഹെഡ് മൃദുല ബി പൈ, പ്രിജി ജോയ് വിദ്യാര്‍ത്ഥികളായ അര്‍ജുന്‍ എം. ജെ, നിവേദിത ഐ എസ് , തമന്ന വിഎം, ഫാത്തിമ സഹല പിഎ, റോണ്‍ ജോര്‍ജ് എന്നിവരാണ് അള്‍ട്ടിമേറ്റ് പില്ലോ ഫൈറ്റിനു പിന്നില്‍.

CONTENT HIGH LIGHTS;Is ‘PILLOW FIGHT’ a sport?: A special ring made using beds; An effort by the Sports & Management Research Institute; Will also help reduce work stress

ReadAlso:

പണിമുടക്ക്; വിവിധ ഇടങ്ങളിൽ സംഘർഷം

മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ; കേരളാ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ | V G Arun

ഇന്ന് പണിയെടുക്കാന്‍ പാടില്ല, പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ പ്രതികരണമുണ്ടാകും: ടി പി രാമകൃഷ്ണന്‍

തല മുഖ്യം; ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ, ബന്ദിൽ വലഞ്ഞ് ജനം

പണിമുടക്കിലെ ഉടക്ക് പ്രസ്താവന; ഗണേഷ് കുമാർ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ലെന്ന് എ.കെ ബാലന്‍ | A K Balan

Tags: കിടക്കകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക റിംഗ്ANWESHANAM NEWSPILLOW FIGHTINGNEW SPORTS EVENTFOAM BEDED SPECIAL RING'PILLOW FIGHT' കായിക ഇനമോ ?

Latest News

വിഴിഞ്ഞം തുറമുഖം: നേട്ടം കൊയ്യാന്‍ തമിഴ്‌നാട്, 2,260 ഏക്കറില്‍ രണ്ടു വ്യവസായ പാര്‍ക്കുകള്‍, ലക്ഷ്യമിടുമന്നത് വിഴിഞ്ഞം വഴിയുള്ള കാര്‍ഗോ നീക്കം, വികസന പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് കേരളം

Congress leader Sandeep Warrier says he is ready to sign over the land, as his mother promised before she died.

മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം: വിമർശിച്ച് സന്ദീപ് വാര്യർ | Sandeep Varrier

കെ.എം സലിംകുമാറിന്റെ മരണവും ദലിത് സംഘടനകളുടെ ‘പേക്കൂത്തും’

കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി | KEEM

‘ജാനകിയെന്ന ടൈറ്റിൽ മാറ്റണ്ട, പക്ഷേ കോടതി സീനിൽ വേണ്ട’; നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.