Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘സേവിംഗ്സിന്റെ വിദ്യ’ പരസ്യ ക്യാംപെയിനുമായി ഫെഡറൽ ബാങ്ക് – federal bank launches the savings advertising campaign

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2025, 08:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇടപാടുകാരിൽ സമ്പാദ്യശീലം വളർത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് ‘സേവിംഗ്സിന്റെ വിദ്യ’ എന്ന പരസ്യ ക്യാംപെയിന് ഫെഡറൽ ബാങ്ക് തുടക്കമിട്ടു. പ്രശസ്ത സിനിമാതാരവും ബാങ്കിന്റെ ബ്രാൻഡ് അംബാസഡറുമായ വിദ്യാ ബാലനാണ് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ആപ്പുകൾക്കുമപ്പുറത്തേക്കു നീളുന്നതാണ് ഇടപാടുകാരുമായുള്ള ആത്മബന്ധം എന്ന ആശയത്തിന്റെ തുടർച്ചയായി, സ്മാർട്ട് സേവിംഗ്‌സും മികച്ച സേവനവും അർഥപൂർണമായ ബന്ധങ്ങളും ഒത്തുചേരുമ്പോൾ എന്നെന്നും നിലനിൽക്കുന്ന മൂല്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്ന ആശയമാണ് പരസ്യം മുന്നോട്ടുവെക്കുന്നത്.

നിത്യജീവിതത്തിൽ നിന്നെടുത്ത രസകരമായ സന്ദർഭങ്ങളിലൂടെ സമ്പാദ്യത്തിന്റെ പ്രാധാന്യം പറഞ്ഞുതരുന്ന രീതിയിലാണ് പരസ്യചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. മികച്ച സേവനത്തിനു പേര് കേട്ട ഫെഡറൽ ബാങ്കുമായി ദീർഘകാല ബന്ധം സ്ഥാപിക്കുന്നതിലേക്ക് പരസ്യചിത്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നു. ഉത്പ്പന്നങ്ങളെയോ പലിശനിരക്കുകളെയോ കുറിച്ച് പറയുന്നതിന് പകരം ‘സേവിംഗ്സ്’ എന്ന ആശയത്തിനാണ് പരസ്യത്തിലൂടെ ഊന്നൽ നൽകുന്നത്.

ബ്രാൻഡ് അംബാസഡറായതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് ഇറക്കുന്ന ‘സേവിംഗ്സ് കി വിദ്യ’ പരസ്യ ക്യാംപെയിൻ വൻ വിജയമാകുമെന്ന് നടി വിദ്യാബാലൻ പറഞ്ഞു. “ക്യാംപെയിന് എന്റെ പേര് നൽകിയത് യാദൃശ്ചികമാണെങ്കിലും, ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ പണം സേവ് ചെയ്യാൻ പറ്റുമെന്നതും ഇത്തരം കാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ യഥേഷ്ടം ലഭ്യമാണെന്നതും പരിഗണിക്കുമ്പോൾ പരസ്യത്തിൽ പറയുന്ന ആശയം വളരെ എളുപ്പത്തിൽ മനസ്സിലാവാൻ സാധിക്കും. ഡിജിറ്റൽ സാങ്കേതികതയ്ക്ക് ഊന്നൽ നൽകുമ്പോഴും മാനുഷിക മൂല്യങ്ങളിലൂന്നിയുള്ള ബാങ്കിന്റെ സമീപനം അക്കൗണ്ട് തുറന്ന സമയത്ത് എനിക്ക് നേരിട്ടറിയാൻ സാധിച്ചു.”- വിദ്യാബാലൻ കൂട്ടിച്ചേർത്തു.

ചെറിയ നിർദ്ദേശങ്ങളിലൂടെ ബോധപൂർവമായി തീരുമാനം എടുക്കുക എന്ന ആശയമാണ് ഈ ക്യാംപെയിനിൽ വിദ്യാ ബാലൻ അവതരിപ്പിക്കുന്നത് . ബാങ്കിൽ അക്കൗണ്ട് തുറന്നതിലൂടെ തനിക്കു ലഭിച്ച സേവനത്തിന്റെ മികവ് തന്നെയാണ് അവർ പങ്കുവെക്കുന്നത്. അനുഭവങ്ങളുടെയും വികാരങ്ങളുടെയും ആധികാരത ഈ പരസ്യചിത്രങ്ങളിൽ ദൃശ്യമാണ്. സേവിംഗ്‌സിന്റെ വിദ്യ എന്ന ആശയം പകർത്താവുന്ന അനവധി സന്ദർഭങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ യഥേഷ്ടം ലഭ്യമാണ്. ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം വി എസ് മൂർത്തി പറഞ്ഞു.

ടിവി, ഡിജിറ്റൽ, സോഷ്യൽ മീഡിയ, പരസ്യബോർഡുകൾ, പത്രങ്ങൾ, ഫെഡറൽ ബാങ്ക് ശാഖകൾ തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യചിത്രങ്ങളും അനുബന്ധ പരസ്യങ്ങളും വിവിധ ഭാഷകളിൽ പുറത്തിറങ്ങും.

STORY HIGHLIGHT: federal bank launches the savings advertising campaign

ReadAlso:

അടച്ച 16 മെട്രോ സ്റ്റേഷനുകൾ തുറക്കണം, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി; ഇടപെട്ട് സുപ്രിം കോടതി | supreme court on delhi 16 metro stations closed cjp protests

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു | global-crude-oil-prices-reach-highest-in-a-month

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി | PM Narendra Modi has broken his silence over NEET question paper leak

പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം | Tunnel collapse Accident in Sikkim: Death of Kottayam native confirmed

Tags: savings advertising campaignfederal bankAnweshanam.comlaunches the savings advertising campaign

Latest News

സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം

സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ വിടപറഞ്ഞു

KSRTC പിങ്ക് ബസ് സർവീസിന് തുടക്കമായി: സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് മുൻഗണനയെന്ന് മന്ത്രി സി.പി ജോൺ

വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു | Two months after UDF government’s borrowing crosses Ten Thousand Crore

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies