Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഇന്നലെ എന്റെ ക്ലോസ് ഫാമിലി ഫ്രണ്ടിന് ഉണ്ടായ ദുരനുഭവം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2025, 09:50 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കുട്ടികളുടെ വെക്കേഷൻ കാലം ഒക്കെ തീരാറായത് പ്രമാണിച്ചു പൂവാർ പോകാമെന്നു തീരുമാനിച്ച Trivandrum based ആയ കുടുംബം (ഭാര്യ ഭർത്താവ് രണ്ടു കുഞ്ഞുങ്ങൾ അനുജത്തിയും അനുജനും അമ്മയും ), പൂവാർ ഉള്ള നല്ല റിസോർട്ടുകളുടെ റിവ്യൂ എല്ലാം നോക്കി പദ്മ ഐലൻഡ് റിസോർട് തീരുമാനിക്കുന്നു. Padma island resort, Poovar.

പദ്മ ഐലൻഡ് റിസോർട് ഒരു island ഇൽ ആയതിനാൽ അങ്ങോട്ടേക്ക് കരയിൽ നിന്ന് ബോട്ടിൽ പോകാൻ സൗകര്യം ഒള്ളു. വൈകുന്നേരം മുതൽ രാവിലെ വരെ restriction ഉള്ളത് കൊണ്ടു രാത്രിയിൽ ബോട്ട് സർവീസ് ഇല്ല.

സൗഭാഗ്യ വെങ്കിട്ടേഷ്, അർജുൻ, പാർവതി കൃഷ്ണ തുടങ്ങിയ celebrities ഒക്കെ endorse ചെയ്തിട്ടും നല്ല റിവ്യൂസ് കൊടുത്തിട്ടും ഉണ്ട്. പിന്നെ റിസോർട്ടിന്റെ വെബ്സൈറ്റ് ഉം ഫോട്ടോസ് എല്ലാം വളരെ അപ്പീലിംഗ്. കുഞ്ഞുങ്ങളുടെ ആഗ്രഹം പോലെ പൂൾ ഉം ഉണ്ട്.

21 May 2025 നു ഉച്ചക്ക് റിസോർട്ടിൽ ചെക്ക് ഇൻ ചെയ്തു. കുട്ടികളും ആയി പൂളിൽ തിമിർത്ത ശേഷം ഫാമിലി മൊത്തം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ ഒക്കെ ആയി സന്ധ്യക്ക്‌ റൂമിലേക്ക് പോയി. ഭാര്യ കുളിച്ചു ഡ്രസ്സ്‌ മാറിയ ശേഷം അനുജത്തി കുളിക്കാനായി ഡ്രസ്സ്‌ മാറുന്ന അവസരത്തിൽ വെറുതെ bathroom വെന്റിലേഷനിലേക്കു നോക്കിയ അനുജത്തി കാണുന്നത് ഒരു കൈയും മൊബൈൽ ക്യാമറയും വെന്റിലേഷനിൽ കൂടി. ഇത് കണ്ടു ഭയന്ന് നിലവിളിച്ച ഉടനെ മൈബൈൽ ക്യാമറ അപ്രത്യക്ഷമായി. അമ്മയും ഈ കുട്ടിയുടെ ചേച്ചിയും ബാത്രൂം പുറകു ഭാഗത്തേക്കു ഓടി പോയി നോക്കിയപ്പോ കാണുന്നത് അവിടത്തെ ഒരു സ്റ്റാഫ്‌ പയ്യൻ ബാത്രൂം വശത്തു നിന്ന് ഒന്നുമറിയാത്ത ഭാവത്തിൽ “എന്തു പറ്റി ആന്റി ”എന്ന് ചോദിച്ചോണ്ട് വരുന്നതാണ്.

വെന്റിലേഷനിൽ കണ്ട മൊബൈൽ ക്യാമെറക്ക് multiple cameras ഉള്ളതായിരുന്നു (മൂന്ന് നാല് കണ്ണുകൾ ഒള്ള മൊബൈൽ ക്യാമറ ), അതേ മൊബൈൽ തന്നെ ആണ് ഇവന്റെ കൈയിലും ഒണ്ടായിരുന്നത്. Night staff ആയിട്ടു നാല് പയ്യന്മാർ ആണ് ആ ഐലൻഡ് ഇൽ ഉള്ളത്. കൂടെ ഉണ്ടായിരുന്ന husband and അനുജൻ അവരുടെ നാല് പേരുടെയും മൊബൈൽ വാങ്ങി വെക്കുകയും പോലീസിനെ inform ചെയുകയും ചെയ്തു. ഇതൊരിക്കലും ഞങ്ങൾ ചെയ്തിട്ടില്ല എന്ന് സ്റ്റാഫ്‌ അത്രയും തറപ്പിച്ചു പറഞ്ഞു, ഓണറും അവരെ സപ്പോർട്ട് ചെയ്തു ആണ് നിന്നത് അവർ അങ്ങനെ ചെയ്യില്ലന്നു.

ഒരു ഐലൻഡ് ആയതിനാലും രാത്രി ബോട്ട് ഇല്ലാത്തതിനാലും SI ഉം ഒരു പോലീസ്‌കാരനും വരുകയും ചോദ്യം ചെയുകയും ചെയ്തപ്പോൾ ഈ ബാത്രൂം വശത്തു കണ്ട പയ്യൻ (22 വയസ്സ് ) കരഞ്ഞു സമ്മതിക്കുകയും വെറുതെ വിടാൻ കാലിൽ വീണു അപേക്ഷിക്കുകയും ഒക്കെ ചെയ്തു.

ReadAlso:

സഭാതർക്കത്തിൽ പള്ളിപിടിക്കാനില്ലെന്ന പരാമർശം: സഖറിയാസ് മാർ അപ്രേം മെത്രാപോലീത്തയ്ക്കെതിരെ നടപടിയെടുത്ത് ഓർത്തഡോക്സ് സഭാ സുന്നഹദോസ്; എല്ലാ ചുമതലകളിൽ നിന്നും നീക്കി | Zacharias Mar Aprem

‘കന്നഡ നഹി, ഹിന്ദി ബോലോ’ ; ബെംഗളൂരുവില്‍ നിന്നും തന്റെ സ്ഥാപനം പൂനെയിലേക്ക് മാറ്റാന്‍ പദ്ധതിയുമായി ടെക് സ്ഥാപകന്‍, സംഭവം ഭാഷാ തര്‍ക്കങ്ങളെ തുടര്‍ന്ന്

വെള്ളം തടഞ്ഞാൽ ഇന്ത്യയെ ശ്വാസം മുട്ടിക്കും; ഭീഷണിപ്പെടുത്തി പാക്ക് സൈനീക മേധാവി

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ ഫോണിൽ നിർണായക തെളിവുകൾ

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം

ഇതിലെ ട്വിസ്റ്റും ഭയപ്പെടുത്തുന്നതും ആയ ഭാഗം ഇതല്ല.

അവൻ പിടിക്കപ്പെടുമെന്ന് തോന്നിയപ്പോ തന്നെ അവൻ ഇവരുടെ വീഡിയോ ഒക്കെ ഡിലീറ്റ് ചെയ്തു എന്നാണ് സമ്മതിച്ചത് . ഈ കുടുംബം ഈ ക്യാമറ കാണാൻ ഇട ആകുകയും അത് കിട്ടുകയും ചെയ്തു. കുറ്റം ഏറ്റെടുത്തത് കൊണ്ട് ഇവനെ മാത്രം അറസ്റ്റ് ചെയുകയും 14 days remand ഇൽ non bailable offense il case charge ഉം ആയി ഇന്ന് 22 May 2025 പൊഴിയൂർ പോലീസ് സ്റ്റേഷനിൽ.

കൂടെ ഉള്ള മറ്റു മൂന്നു staff ന്റെ മൊബൈൽ phones ഉം പിടിച്ചു എടുത്തിരുന്നല്ലോ. അതിൽ deleted വീഡിയോസ് ഇൽ 400 ഇൽ പരം നഗ്ന വീഡിയോസ് ആണ് ഉള്ളത്. അത് ഈ റിസോർട് ഇൽ stay ചെയ്ത ആൾകാരുടെ ആവാം അല്ലായിരിക്കാം. Innocent victims ആയ അവർ പോലും അറിയാതെ എത്രയോ വീഡിയോസ് ഇവർ upload ചെയ്തു കാണും.

ഇവന്റെ (ഇപ്പോ കുറ്റം സമ്മതിച്ചു അകത്തു ആയവന്റെ ) വീട്ടുകാർ പറയുന്നത് മൂന്നു നാല് ദിവസം മുൻപ് ഇവന്റെ കൂടെ ഉള്ള staff, വേറെ guests ന്റെ കുളി scene പിടിച്ചെന്നും ഇവൻ അവരെ ഉപദേശിച്ചു അത് delete ആക്കിപ്പിച്ചെന്നും ഇവൻ വീട്ടുകാരോട് പറഞ്ഞു പോലും. ഇതിൽ നിന്ന് മനസിലാവുന്നത് ഈ റിസോർട്ടിലെ വീഡിയോ പിടിത്തം ആദ്യത്തെ സംഭവം അല്ലെന്നും ഇതവിടെ നിരന്തരം നടക്കുന്നെണ്ടെന്നും അല്ലെ?

Hospitals hotels ഇവയിൽ ഒക്കെ നിർബന്ധമായി cctv വർക്കിംഗ്‌ ആയിരിക്കണം എന്നിരിക്കെ ഈ padma island റിസോർട് poovar ഇലെ എട്ടിൽ പരം ക്യാമെറകളിൽ ഒരെണ്ണം പോലും വർക്കിംഗ്‌ അല്ലത്രേ. അതൊക്കെ എലി കരണ്ടി എന്നാണ് റിസോർട് owner ടെ വാദം. Hotel staff ന്റെ ബാക്ക്ഗ്രൗണ്ട് check ഉം നിർബന്ധം ആണ്. പോലീസ് സ്റ്റേഷൻഇൽ നിന്ന് അറിയാൻ കഴിഞ്ഞത് അങ്ങനെ ഒരു background check ഉം ഈ പയ്യന്മാരുടെ ചെയ്തിട്ടില്ല. ഈ കുളി scene പിടിത്തം റിസോർട് ഓണർഉം സ്റ്റാഫ്‌ ഉം തമ്മിൽ ഉള്ള അഡ്ജസ്റ്മെന്റ് അല്ലെന്നു ആര് കണ്ടു. ഈ വീഡിയോസ് ഓൺലൈൻ sell ചെയ്യുന്നില്ല ന്നു ആര് കണ്ടു. കേസ് കൊടുക്കാതെ ഇരിക്കാൻ എല്ലാ വഴികളും ഓണർ നോക്കി.

Fir is registered in Pozhiyoor police station, Trivandrum today as on May 22nd 2025 and the criminal aged 22 is remanded for 14 days charged with non bailable offense for recording obscene private videos of women.

ഈ റിസോർട്ടിൽ പോയ മറ്റു വ്യക്തികൾ ഉണ്ടെങ്കിൽ നിങ്ങളുടെ videos എവിടെയെങ്കിലും അപ്‌ലോഡ് ആയിട്ടുണ്ടോ ന്നു ശ്രദ്ധിക്കുക. റിസോർട്ടുകളുടെ rating വെച്ച് അന്ധമായി വിശ്വസിക്കാതെ ഇരിക്കുക. Celebrities endorse ചെയുന്നത് അവർക്കു അതിൽ പ്രതിഫലം ലഭിച്ചിട്ടാണെന്നു ഓർക്കുക.

ബാത്രൂം വെന്റിലേഷനുകളും, ക്യാമറ കണ്ണുകളെയും സൂക്ഷിക്കുക. അവരുടെ ഭാഗ്യത്തിന് അവർ ക്യാമറ കാണുകയും അത് പിടിക്കാൻ പറ്റുകയും ചെയ്തു. എത്രയോ പേർ അറിയാതെ അവർ victims ആയി പോയിട്ടുണ്ടാവും. ഒരുപാടു newly married couples ഒക്കെ വരുന്ന ഒരു സ്ഥാലമാണ് പൂവാർ.

NB: അവരെ ഇൻഫോം ചെയ്തപ്പോ Parvathy krishna showed the courtesy to delete the endorsement വീഡിയോ for Padma island resort, Poovar. She also contacted through phone as she was also upset over the issue. Soubhahya and Arjun also contacted over phone as they were also worried about the situation.

 

 

Tags: newsPadma Island Resort PoovarHidden Camera recording

Latest News

ഐപിഎല്‍ 2025; പ്ലേ ഓഫ് റൗണ്ടിലെ ആദ്യ രണ്ടു സ്ഥാനങ്ങള്‍ ആരായിരിക്കും നേടുക, പഞ്ചാബ് കിംഗ്‌സിനും, ആര്‍സിബിക്കും ജീവന്‍ മരണ പോരട്ടാം, അവസാന ലീഗ് മത്സരങ്ങള്‍ ആവേശകരമാകും

കെസിഎയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മ്മാണോദ്ഘാടനം 25ന് | KCA 

മണിപ്പൂര്‍ സംഘർഷം; അക്രമ കേസുകള്‍ വിചാരണ ചെയ്യാൻ പ്രത്യേക എന്‍ഐഎ കോടതി രൂപീകരിച്ചു

നാലുവയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം: അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്

ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നു :5 വർഷം മുമ്പുള്ള പാട്ടിൽ വേടന് എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.