Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

മഴക്കാലമാണ്, സൂക്ഷിച്ചില്ലേൽ പണി കിട്ടും; വാഹനമോടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | Monsoon Season

വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 23, 2025, 10:29 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മഴക്കാലമാണ്, വാഹനം ഓടിക്കുമ്പോൾ ഏറെ ശ്രദ്ധ വേണം. അപകടങ്ങൾ പതിയിരിക്കുന്ന വഴികളാണ് ഏറെയും. അതുകൊണ്ട് തന്നെ ശ്രദ്ധ ഏറെയാണ് ആവശ്യം. റോഡിലെ കുഴി, പൊട്ടി കിടക്കുന്ന വൈദ്യുതി കണക്ഷന്‍, മരച്ചില്ലകള്‍ അങ്ങനെ പലയിടങ്ങളിലായി അപകടങ്ങള്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ശരിക്കും മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് പരിശോധിക്കാം.

  • വെള്ളക്കെട്ടിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്

വെള്ളക്കെട്ടിലൂടെ വേഗത്തില്‍ വാഹനം ഓടിക്കുന്നത് അപകടം വിളിച്ചുവരുത്തും. ഇത് അക്വാപ്ലെയിനിംഗ് (ജലപാളിപ്രവര്‍ത്തനം) ഉണ്ടാവുകയും അപകടം ഉണ്ടാകുന്നതിനും കാരണമാകും. കുറഞ്ഞ ഗിയറില്‍ കൂടുതല്‍ റെയ്സ് ചെയ്ത് ഓടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കൂടുതല്‍ റെയ്സ് ചെയ്ത് ഓടുക്കുന്ന പുക കുഴലിലൂടെ വാഹനത്തിന്റെ എന്‍ജിനില്‍ വെള്ളം കയറുന്നത് ഒഴിവാക്കാം. റെയ്സ് ചെയ്യുന്നതിനൊപ്പം പുക പുറത്തേക്ക് തള്ളുന്നതിലൂടെ വെള്ളം കയറുന്നത് തടയും.

  • വാഹനങ്ങള്‍ റോഡില്‍ കൃത്യമായ അകലം പാലിക്കണം

വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ അകലം പാലിക്കണം അല്ലാത്ത പക്ഷം അപകടങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ചെറിയ വാഹനങ്ങളാണെങ്കില്‍ ( കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍) വാഹനം ഓടുമ്പോള്‍ റോഡില്‍ രൂപപ്പെടുന്ന ഓളങ്ങള്‍ മൂലം പിന്നാലെ വരുന്ന വാഹനത്തിന്റെ എയര്‍ഡാമിലൂടെ വെള്ളം ഉള്ളിലെത്താന്‍ സാധ്യതയുണ്ട്.

  • മികച്ച ടയറുകളാണെന്ന് ഉറപ്പാക്കുക

മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ വാഹനങ്ങളുടെ ടയറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തണം. തേയ്മാനം സംഭവിച്ച ടയറാണെങ്കില്‍ ബ്രേക്ക് ചെയ്യുന്ന സമയത്ത് വാഹനം തെന്നി മാറാനുള്ള സാധ്യത ഏറെയാണ്.

  • ഓഫായ വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്

വാഹനം വെള്ളക്കെട്ടിനുള്ളില്‍ നിന്ന് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍, ഇത് തെറ്റായ കീഴ്വഴക്കമാണ്. വെള്ളത്തില്‍ നിന്നുപോയാല്‍ വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ സര്‍വീസ് സ്റ്റേഷന്റെ സഹായം തേടണം.

  • സഡന്‍ ബ്രേക്ക് ഒഴിവാക്കുക

വെള്ളം നിറഞ്ഞ റോഡില്‍ സഡന്‍ ബ്രേക്ക് ഒഴിവാക്കുക. സാധാരണ റോഡിലെ കുഴികളില്‍ ഇറങ്ങിയാല്‍ ആളുകള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യാറുണ്ട്. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് പുക കുഴലില്‍ വെള്ളം കടക്കാന്‍ കാരണമാകും. വെള്ളത്തില്‍ വാഹനം നിര്‍ത്തുമ്പോഴും ചെറുതായി ആക്സിലറേറ്റര്‍ അമര്‍ത്തുക.

  • ബ്രേക്ക് ഉണ്ടെന്ന് ഉറപ്പാക്കുക

വെള്ളക്കെട്ടിലൂടെ ഓടിയ കാറിന് ബ്രേക്ക് ഉണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. കാറുകളില്‍ കൂടുതലായി ഡിസ്‌ക് ബ്രേക്കാണ് നല്‍കുന്നത്. വെള്ളത്തിലൂടെ ഓടി വരുന്ന വാഹനത്തിന്റെ ഡിസ്‌കില്‍ ചെളി പിടിച്ചിരിക്കും. അത് വൃത്തിയാക്കിയ ശേഷം മാത്രം വാഹനം ഓടിക്കുക.

ReadAlso:

കാത്തിരിപ്പിന് അവസാനം; ഓല റോഡ്സ്റ്റർ എക്സ് ഡെലിവറി തീയതി പ്രഖ്യാപിച്ചു

സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഫീച്ചറുകളുമായി ടാറ്റ ആൾട്രോസ്

കിയ സെൽറ്റോസ് പൂർണ്ണമായും പുതിയ രൂപഭാവത്തോടെ വിപണിയിലെത്താൻ ഒരുങ്ങുന്നു

പൊലീസ് സേനയുടെ വാഹനവ്യൂഹത്തിലേക്ക് മഹീന്ദ്രയുടെ ഥാർ റോക്സ്

കിയ സിറോസിന്റെ വില വർധിപ്പിച്ച് കമ്പനി

content highlight: Monsoon Season

Tags: Rain alertAnweshanam.commonsoon season

Latest News

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിരോധിച്ച് ട്രംപ് ഭരണകൂടം; കിരാത നടപടയ്‌ക്കെതിരെ ഹാര്‍വാര്‍ഡ് സര്‍വകലാശാല കേസ് ഫയല്‍ ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; ദേശീയ പാത വികസനം ചൂണ്ടിക്കാട്ടി പ്രോ​ഗ്രസ് റിപ്പോർട്ട് | LDF Government Progress report highlights national highway development

ശക്തമായ മഴയിലും കാറ്റിലും കൂറ്റന്‍ മേല്‍ക്കൂര റോഡില്‍ വീണു – heavy rain thrissur

കോവിഡ്, ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം; 273 കോവിഡ് കേസുസകള്‍ മേയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തു

റോഡുകൾ തകർന്നു വീണതിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാൻ ആവില്ല; രമേശ് ചെന്നിത്തല – highway damage

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.