മാർ അപ്രേം തിരുമേനിക്കെതിരെ നടപടി എടുത്ത് ഓർത്തഡോക്സ് സഭ. പള്ളി കയ്യേറാൻ ഇല്ല എന്ന പ്രസ്താവനയിലാണ് നടപടി. ഇന്ത്യൻ ഓർത്തഡോക്സ് സഭ എന്ന ഫേസ്ബുക് അക്കൗണ്ടിൽ ആണ് പോസ്റ്റ് വന്നത്. പള്ളിപ്പിടുത്തക്കാർ എന്ന് മലങ്കര സഭയെ വിശേഷിപ്പിച്ച മാർ അപ്രേം മെത്രാന് എതിരെ വിശ്വാസികളുടെ ശക്തമായ വിമർശനത്തെയും എതിർപ്പിനെയും തുടർന്നാണ് നടപടി
പോസ്റ്റിൽ നിന്നും…
മലങ്കര സഭയേയും സഭാ ഭരണഘടനയേയും അവഹേളിച്ച മാർ അപ്രേമിനെതിരെ ശക്തമായ നിലപാട് എടുത്തു പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പള്ളിപ്പിടുത്തക്കാർ എന്ന് മലങ്കര സഭയെ വിശേഷിപ്പിച്ച മാർ അപ്രേം മെത്രാന് എതിരെ വിശ്വാസികളുടെ ശക്തമായ വിമർശനത്തെയും , എതിർപ്പിനെയും തുടർന്നാണ് നടപടി ,ഭദ്രാസന ചുമതലയിൽനിന്ന് ഉൾപ്പെടെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്താൻ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് തീരുമാനം.
content highlight: Zacharias Mar Aprem