പിണറായി വിജയന് പിറന്നാൾ ആശംസിച്ച് മന്ത്രി ഗണേഷ് കുമാർ. വികസനത്തിൻ്റെ പാതയിൽ കേരളത്തെ നയിക്കുന്ന, പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്ന, ധീരനായ പോരാളിക്ക്, ജനനായകന് പിറന്നാൾ ആശംസകൾ നേരുന്നു എന്ന് ഫേസ്ബുക്ക് കുറിപ്പിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
പ്രിയപ്പെട്ട ആരാധ്യനായ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എൺപതാം പിറന്നാൾ…..
വികസനത്തിൻ്റെ പാതയിൽ കേരളത്തെ നയിക്കുന്ന,
പ്രതിസന്ധികളിൽ തളരാതെ മുന്നേറുന്ന,
ധീരനായ പോരാളിക്ക്,
ജനനായകന്,
പിണറായി വിജയൻ എന്ന ദീർഘദർശിക്ക്,
ആയുരാരോഗ്യ സൗഖ്യത്തോടെയുള്ള ഒരു ജന്മദിനം ആശംസിക്കുന്നു……..