നല്ല മഴയൊക്കെ അല്ലെ? നല്ല നാടൻ കാപ്പ വേവിച്ചത് കഴിക്കാൻ ഒരു പ്രത്യേക സ്വാദ് ആകും. ഇനി കപ്പ ഇതുപോലെ വേവിച്ചുനോക്കൂ..
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കപ്പ ചെറുതായി അരിഞ്ഞ് അതിലേക്ക് അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ശേഷം തേങ്ങ, ഉള്ളി, പച്ചമുളക് അല്‍പം മഞ്ഞള്‍പ്പൊടി എന്നിവ എടുത്ത് നല്ലതു പോലെ ചതച്ചെടുക്കാവുന്നതാണ്. ഇത് നല്ലതു പോലെ ചതച്ചെടുത്ത ശേഷം ഇത് വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ കപ്പയിലേക്ക് ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.