Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ലോകരാജ്യങ്ങൾക്കിടയിൽ പാക്ക് കാപട്യം പൊളിയുമോ?: യുഎന്നിൽ പാക്കിസ്ഥാനേയും ഭീകരവാദത്തേയും കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 24, 2025, 03:16 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പാകിസ്ഥാനെതിരെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ ഇന്ത്യ ​ഗുരുതര ആരോപണമുയർത്തി. കപട മുഖവുമായി മുന്നോട്ട് പോകുന്ന പാകിസ്ഥാൻ ഭീകരവാദികളെയും സാധാരണക്കാരെയും ഒരുപോലെയാണ് കാണുന്നതെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ പർവ്വതനേനി ഹരീഷ് സഭയില്‍ പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ ഗുരുതര ലംഘനമാണെന്നും ഇന്ത്യ വ്യക്തമാക്കി.

തീവ്രവാദികളെയും സിവിലിയന്മാരെയും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ഒരു നിലപാട് സിവിലിയൻ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ സൈന്യം ഈ മാസം ആദ്യം ഇന്ത്യൻ അതിർത്തി ഗ്രാമങ്ങളിൽ മനഃപൂർവ്വം ഷെല്ലാക്രമണം നടത്തിയതായും, ഇത് സാധാരണക്കാരുടെ മരണത്തിന് കാരണമായതായും, ആരാധനാലയങ്ങൾ മനഃപൂർവ്വം ലക്ഷ്യം വച്ചതായും ഇന്ത്യ എടുത്തുകാണിച്ചു.
ഗുരുദ്വാരകളും ക്ഷേത്രങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ട പാകിസ്ഥാന്‍ അങ്ങേയറ്റം കപടതയാണ് കൗണ്‍സിലില്‍ കാണിക്കുന്നതെന്നും ഹരീഷ് സഭയില്‍ പറഞ്ഞു. തീവ്രവാദികളേയും സാധാരണക്കാരെയും വേര്‍തിരിക്കാത്ത പാകിസ്ഥാന് സാധാരണക്കാരെക്കുറിച്ച് സംസാരിക്കാന്‍ ഒരു യോഗ്യതയുമില്ല. ഐക്യരാഷ്ട്ര സഭയിലെ തുറന്ന ചര്‍ച്ചയില്‍ പാകിസ്ഥാന്‍ പ്രതിനിധിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 20ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും 80ലധികം പേര്‍ക്ക് പരിക്കേറ്റെന്നും സുരക്ഷ കൗണ‍സിലിനെ ഇന്ത്യ അറിയിച്ചു.

സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനെ കുറിച്ച് യുഎൻഎസ്‌സിയല്‍ അദ്ദേഹം ചര്‍ച്ച നടത്തി. ഐക്യരാഷ്ട്ര സഭയില്‍ വച്ച് പാകിസ്ഥാന്‍ അംബാസിഡര്‍ അസിം ഇഫ്‌തിക്കര്‍ അഹമ്മദ് കശ്‌മീര്‍ പ്രശ്‌നത്തെക്കുറിച്ചും സമീപകാല സഘര്‍ഷത്തെക്കുറിച്ചം സംസാരിച്ചു. പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്‌ത തീവ്രവാദ ആക്രമണങ്ങള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധിയും വ്യക്തമാക്കി.

“26/11 ലെ മുംബൈ ഭീകരാക്രമണം മുതൽ മുതല്‍ 2025 ലെ ഏപ്രിലില്‍ വിനോദസഞ്ചാരികള്‍ക്ക്‌ മേല്‍ നടന്ന കൂട്ടക്കൊല വരെ ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ ഭീകരുടെ ഇരകള്‍ പ്രധാനമായും സാധാരണക്കാരാണ്, ഇതിലൂടെ ഇന്ത്യയുടെ പുരോഗതി അഭിവ്യദ്ധി എന്നിവ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം,” ഹരീഷ് കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ മുതിര്‍ന്ന സര്‍ക്കാര്‍ നേതാക്കള്‍, പൊലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നത് അടുത്തിടെയാണ് നമ്മള്‍ കണ്ടത്. അതുകൊണ്ട് സാധാരണക്കാരുടെ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍ പാക്കിസ്ഥാന് അവകാശമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തീവ്രവാദത്തെ പിന്തുണയ്ക്കു‌ന്നവരെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അന്താരാഷ്ട്ര രാജ്യങ്ങള്‍ ഇതിനായി ഒന്നിച്ച് നില്‍ക്കണമെന്നും ഹരീഷ് ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, മറ്റ് ദുർബല വിഭാഗങ്ങൾ, അതുപോലെ തന്നെ ആശുപത്രികൾ പോലുള്ള ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ആക്രമിക്കുന്നത് നിർഭാഗ്യകരമാണെന്ന് ഹരീഷ് പറഞ്ഞു. സായുധ സംഘര്‍ഷങ്ങളില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നതിനെതിരെ സുരക്ഷാ കൗണ്‍സിലില്‍ പ്രമേയങ്ങള്‍ പസാക്കുന്നതിനായി രാജ്യങ്ങള്‍ ക്യത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹരീഷ് സഭയില്‍ ആവശ്യപ്പെട്ടു.

സാധാരണക്കാര്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും അന്താരാഷ്ട്ര മാനുഷിക നിയമത്തിൻ്റെ ഗുരുതരമായ ലംഘനമാണെന്ന് ഇന്ത്യ അടിവരയിട്ടു പറഞ്ഞു. പൗരന്‍മാരുടെ ജീവന്‍, അവകാശം, അന്തസ് എന്നിവ സംരക്ഷിക്കാന്‍ കൗണ്‍സിലും അന്താരാഷ്ട്ര സമൂഹവും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

ReadAlso:

ഫ്രാന്‍സിന് പിന്നാലെ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ യുകെയും ; സമാധന പ്രതീക്ഷയിൽ ഒരു ജനത!!

തായ്ലൻഡ്-കംബോഡിയ അതിർത്തി സംഘർഷം; മധ്യസ്ഥതയ്ക്ക് മലേഷ്യ!!

ചാരവൃത്തി ആരോപിച്ച് അഫ്ഗാന്‍ അഭയാര്‍ത്ഥികളെ നാടുകടത്തി ഇറാന്‍ – iran deporting afghanistan

30-ലധികം പേർക്ക് ജീവൻ നഷ്ടമായി, 1,30,000-ത്തിലധികം പേർ കുടിയിറക്കപ്പെട്ടു; ഭീകരതയുടെ ആ ദിനങ്ങൾക്ക് വിരാമം; സമാധാന പാതയിൽ തായ്ലാൻഡും കംബോഡിയയും!!

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജനെ മർദിച്ചതായി പരാതി; യുവാവിന്റെ നില ​ഗുരുതരം – Indian origin man brutally attacked in Australia

Tags: India pak AttackPARAVTHENI HARISHUN

Latest News

ബാണസുര ഡാമിൽ നിന്ന് നാളെ അധിക ജലം തുറന്ന് വിടും | Excess water will be released from Banasura Dam tomorrow

വേൾഡ് യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റില്‍ വെള്ളിമെഡല്‍ നേടി അങ്കിത ധ്യാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദര്‍ശനം ലോക മാധ്യമങ്ങളിലും ശ്രദ്ധേയമായെന്ന റിപ്പോര്‍ട്ടുകള്‍; ചൈനയിലും അതുപോലെ വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിലും എന്താണ് ഈ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നത്?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ആശുപത്രി വിട്ടു – tamilnadu cm mk stalin discharged

ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; തെറ്റായ വിവരങ്ങൾ പങ്കുവെച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ – govindachamis prison escape officer suspended

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.