Kerala

ബൈക്കിൽ എത്തി മോഷ്ടാക്കൾ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്നു – bike robbers steal money

ബൈക്കിൽ എത്തിയ മോഷ്ടാക്കൾ പെട്രോൾ പമ്പിൽ നിന്ന് പണം കവർന്നു. നെയ്യാറ്റിൻകര പൊഴിയൂർ ഗോപൂസ് പെട്രോൾ പമ്പിൽ നിന്നാണ് പതിനായിരത്തോളം രൂപ ബൈക്കിലെത്തിയ സംഘം കവർന്ന് കടന്നു കളഞ്ഞത്.

സമാന രീതിയിൽ നെയ്യാറ്റിൻകര ഇന്ത്യൻ ഓയിൽ പമ്പിൽ എത്തിയ കവർച്ചാസംഘം ജീവനക്കാരന്റെ കൈവശം ഉണ്ടായിരുന്ന ബാഗ് തട്ടിയെടുത്തു. രണ്ടു സംഭവത്തിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.

STORY HIGHLIGHT: bike robbers steal money