അസമിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയ രണ്ട് ജയിൽ ഉദ്യോഗസ്ഥർ പിടിയിൽ. ജയിൽ ഗാർഡുമാരായ ഹരേശ്വർ കലിത, ഗജേന്ദ്ര കലിത എന്നിവരാണ് പിടിയിലായത്. യുവതിയെ ജയിൽ കോമ്പൗണ്ടിലേക്കു വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു വിവരം. ഇരയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
STORY HIGHLIGHT: gang rape