വെളുത്തുള്ളി -4 എണ്ണം
പാൽ -1/2 കപ്പ്
ഉരുളക്കിഴങ്ങ് -1 എണ്ണം
തൈര് – പുളിക്കാവശ്യത്തിനു
ഉപ്പ് പാകത്തിന്
സൺഫ്ലവർ ഓയിൽ -2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
1. ഉരുളക്കിഴങ്ങ് നന്നായി വേവിച്ചെടുക്കുക.
2. വേവിച്ചെടുത്ത കിഴങ്ങ് ചൂടാറിയ ശേഷം തൊലി കളഞ്ഞു മുറിച്ചു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഉപ്പും പാലും തൈരും വെളുത്തുള്ളിയും ഓയിലും ചേർത്തു ഒരു മിനുറ്റ് നന്നായി അടിച്ചെടുക്കുക.
ഹെൽത്തി മയോണൈസ് / തൂം റെഡി..
വെളുത്തുള്ളി ഒന്ന് ചതച്ചിട്ട് ചേർത്താൽ പെട്ടെന്ന് അരഞ്ഞു കിട്ടും
കട്ടിയനുസരിച്ചു പാൽ ചേർക്കാം