Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

കെസിഎയുടെ പുതിയ സ്‌റ്റേഡിയം എഴുകോണിനെ കൊല്ലത്തിന്റെ ക്രിക്കറ്റ് തലസ്ഥാനമായി മാറ്റും: മന്ത്രി കെ.എന്‍.ബാലഗോപാല്‍

ആദ്യഘട്ട നിര്‍മ്മാണം 2026 അവസാനത്തോടെ പൂര്‍ത്തിയാക്കും, കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത സ്‌റ്റേഡിയം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 25, 2025, 05:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ കൊല്ലം എഴുകോണില്‍ ആരംഭിക്കുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. കെ.സി.എയുടെ ആദ്യ ഗ്രിഹ ( GRIHA) അംഗീകൃത സ്‌റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയുടെ ക്രിക്കറ്റ് തലസ്ഥാനമായി എഴുകോണ്‍ മാറുമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ റോഡ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയത് സ്‌റ്റേഡിയത്തിന് ഗുണകരമാകും. ഇലഞ്ഞിക്കോട് പാലം കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ സ്‌റ്റേഡിയത്തിലേക്കുള്ള ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുമെന്നും മന്ത്രി പറഞ്ഞു.

എഴുകോണ്‍ ഇലഞ്ഞിക്കോടില്‍ പത്ത് ഏക്കര്‍ വിസ്തൃതിയില്‍ കെസിഎയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് സ്‌റ്റേഡിയം ഒരുങ്ങുന്നത്. 56 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മ്മാണം 2026 അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.ആദ്യഘട്ടത്തില്‍ 21 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കേരളത്തിന്റെ കായിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കെസിഎ നടത്തുന്ന പദ്ധതികളുടെ ഭാഗമാണ് പുതിയതായി നിര്‍മ്മിക്കുന്ന ഗ്രിഹ (GRIHA) അംഗീകൃത സ്‌റ്റേഡിയമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ സ്‌റ്റേഡിയമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു. കെ.സി.എയുടെ 14-ാമത് സറ്റേഡിയമാണിത്. സമീപത്തുള്ള നീര്‍ചാലുകളുടെയും ചുറ്റുമുള്ള മരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിയുള്ളതാണ് നിര്‍മ്മാണ രീതിയെന്നും വിനോദ് എസ് കുമാര്‍ പറഞ്ഞു. കെസിഎ ആദ്യമായി നിര്‍മ്മിക്കുന്ന ഗ്രീന്‍ റേറ്റിങ് ഫോര്‍ ഇന്‍ഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്‌മെന്റ് (GRIHA) അംഗീകൃത സ്‌റ്റേഡിയം കൂടിയാണിത്. കൊല്ലം ജില്ലയിലെ കായിക ഭൂപടത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്ന സ്‌റ്റേഡിയം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഭാവിയില്‍ വേദിയാകും. 2015-16 കാലയളവില്‍ കെസിഎ ഏറ്റെടുത്ത സ്ഥലം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയാണ്.

അഭ്യന്തര മത്സരങ്ങള്‍ നടത്താനുള്ള 150 മീറ്റര്‍ വ്യാസമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, കളിക്കാരുടെ ഡ്രസ്സിംഗ് റൂം ഉള്‍പ്പെടുന്ന ആധുനിക പവലിയന്‍, ഓപ്പണ്‍ എയര്‍ ആംഫി തീയേറ്റര്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗാലറി, മികച്ച സൗകര്യങ്ങളുള്ള ഓഫീസ് ബ്ലോക്ക്, ഔട്ട് ഡോര്‍ നെറ്റ് പ്രാക്ടീസ് സൗകര്യം, ഏത് കാലാവസ്ഥയിലും പരിശീലനം നടത്താവുന്ന ഇന്‍ഡോര്‍ പ്രാക്ടീസ് സംവിധാനം, മറ്റ് കായികയിനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, അത്യാധുനിക ജിംനേഷ്യം, വിശാലമായ കാര്‍ പാര്‍ക്കിംഗ് എന്നീ സൗകര്യങ്ങളും സ്‌റ്റേഡിയത്തില്‍ ഉണ്ടാകും.

മാറനാട് പി.എല്‍.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ.കെ ഉണ്ണികൃഷ്ണ മേനോന്‍ , എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം, പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസി. വി. രാധാകൃഷ്ണന്‍ , വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബെച്ചി ബി മലയില്‍, കൊല്ലം ജില്ലാ പഞ്ചായത്തംഗം അഡ്വ. സുമലാല്‍, പവിത്രേശ്വരം ഗ്രാമ പഞ്ചായത്തംഗം സച്ചു മോഹന്‍, എഴുകോണ്‍ പഞ്ചായത്തംഗം ടി.ആര്‍ ബിജു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, കെസിഎ വൈസ് പ്രസിഡന്റ് പി.ചന്ദ്രശേഖരന്‍, കെസിഎ ജോ.സെക്രട്ടറി ബിനീഷ് കൊടിയേരി, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജയ കുമാര്‍ എന്‍.എസ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സജികുമാര്‍ ജി,കെസിഎ മെമ്പര്‍മാരായ ആര്‍. അരുണ്‍ കുമാര്‍, ബി.ആര്‍ ബിജു, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ഉണ്ണിക്കണ്ണന്‍ എം.ആര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ശേഷം മന്ത്രി കെസിഎ, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഒപ്പം ഇലഞ്ഞിക്കോടില്‍ സ്‌റ്റേഡിയം നിര്‍മ്മിക്കുന്ന സ്ഥലവും സന്ദര്‍ശിച്ചു.

ReadAlso:

ലോകത്തെ ഒന്നിപ്പിച്ച ‘ബ്യൂട്ടിഫുൾ ​ഗോയിം’!! ഇന്ന് ലോക ഫൂട്ബോൾ ദിനം

ആവേശത്തോടെ ആവേശം, ഐപിഎല്‍ പ്ലേ ഓഫില്‍ ആരോക്കെ തമ്മില്‍ മത്സരിക്കും, പറയാറായിട്ടില്ല ഇനിയുമുണ്ട് നാല് മത്സരങ്ങള്‍, പഞ്ചാബിനെ ചുരുട്ടിക്കെട്ടി ഡല്‍ഹി

ക്യാപറ്റനായി ഗില്‍ എത്തി; ഇംഗ്ലണ്ടിനെതിരായ അഞ്ചു മത്സര പരമ്പയില്‍ പുതു ഇന്ത്യന്‍ ടീം, മലയാളി കരുണ്‍ നായര്‍ വീണ്ടും ടീമില്‍

ക്യാപ്റ്റനില്ല, ശക്തമായ മധ്യനിരയുടെ അഭാവവും; ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന് കനത്ത വെല്ലുവിളികള്‍ മാത്രം, കോഹ്ലിയുടെയും രോഹിതിന്റെയും അഭാവം ടീമിനെ ബാധിക്കുമെന്ന് ഉറപ്പ്

ഐപിഎല്‍ 2025; പ്ലേ ഓഫ് റൗണ്ടിലെ ആദ്യ രണ്ടു സ്ഥാനങ്ങള്‍ ആരായിരിക്കും നേടുക, പഞ്ചാബ് കിംഗ്‌സിനും, ആര്‍സിബിക്കും ജീവന്‍ മരണ പോരട്ടാം, അവസാന ലീഗ് മത്സരങ്ങള്‍ ആവേശകരമാകും

Tags: KCA's new stadiumNEW STADIUM IN EZHUKONENEW CRICKET STADIUM IN KOLLAMGRIHA RATED STADIUMFINANCE MINISTER KN BALAGOPALKCAKERALA CRICKET ASSOCIATION

Latest News

അതിതീവ്ര മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Rain

‘അഫാന്റെ ആത്മഹത്യാ ശ്രമത്തിൽ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയില്ല’; ജയില്‍ സൂപ്രണ്ട് ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി | Afan’s suicide attempt:No lapses by prison officials, said report

എറണാകുളത്ത് ഒഴുക്കിൽപ്പെട്ട് 38 കാരൻ മരിച്ചു | Ernakulam

സ്കൂൾ തുറക്കൽ; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി | V Sivankutty

നിക്ഷേപ തട്ടിപ്പ്; ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ | Arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.