കട്ടപ്പന: ഭാര്യയ്ക്ക് പിന്നാലെ ജീവനൊടുക്കി ഭര്‍ത്താവും. ഊന്നുകല്‍ നമ്പൂരി കുപ്പില്‍ അജിത്(32) ആണ് മരിച്ചത്.
തലക്കോട് പുത്തന്‍കുരിശിലുള്ള വീടിനുള്ളിലാണ് അജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി(26) ജീവനൊടുക്കിയിരുന്നു. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു.
ഇരുവര്‍ക്കും ഒന്നാം ക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്.