കൊച്ചി: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ വെച്ചാണ് സംഭവം. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
കാക്കനാട് സ്വദേശി ജിനി ജോസഫി(53)നെയാണ് ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. . മൂന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.