Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

തൊഴില്‍ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിന് നൈപുണ്യ വികസനം അനിവാര്യം: ഡോ. ഡി.എം മുലയ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 26, 2025, 04:58 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ വിപണിയുടെ ആവശ്യകത നിറവേറ്റുന്നതിനായി നൈപുണ്യ വികസനവും മള്‍ട്ടി സ്‌കില്ലിങ്ങും അനിവാര്യമാണെന്ന് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി.എം മുലയ്. കൊച്ചിയില്‍ സീഗള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി( സിമാറ്റ്) ആരംഭിച്ച കേരളത്തിലെ ആദ്യ എആര്‍,വിആര്‍ അധിഷ്ഠിത ത്രിഡി എഡ്യുക്കേഷണല്‍ തിയറ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതലത്തില്‍ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യകത പ്രയോജനപ്പെടുത്താന്‍ യുവതലമുറയെ സജ്ജമാക്കുന്നതിന് ഓരോ പൗരനും ഉത്തരവാദിത്തമുണ്ട്.ദേശീയ, അന്തര്‍ദേശീയ നൈപുണ്യ ലക്ഷ്യങ്ങളുമായി വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുന്ന സീഗള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സംരംഭങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു സാമ്പത്തിക ശക്തി ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് 50% ജനങ്ങള്‍ക്കെങ്കിലും നൈപുണ്യ വികസനം സര്‍ക്കാര്‍ ഉറപ്പാക്കിയാല്‍ മാത്രമേ രാജ്യം മുന്നേറുകയുള്ളൂ എന്നും സീഗള്‍ എം.ഡി ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ പറഞ്ഞു. സ്വദേശത്തും വിദേശത്തുമായി ഒട്ടനവധി തൊഴില്‍ അവസരങ്ങളുള്ള ഓയില്‍ ആന്‍ഡ് ഗ്യാസ് എന്‍ജിനീയറിങ്, ഫയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി,ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് എന്നീ മേഖലകളിലേക്ക് ഇന്‍ഡസ്ട്രിയുടെ ആവശ്യകതയ്ക്ക് അനുസൃതമായ നൈപുണ്യമുള്ളവരെ വാര്‍ത്തെടുക്കുകയും തൊഴില്‍ ഉറപ്പാക്കുകയുമാണ് സിമാറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്ക് കാര്യങ്ങള്‍ കണ്ട് മനസിലാക്കുന്നതിനും വളരെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതിനും സഹായകമാകുമെന്നതാണ് ത്രിഡി എഡ്യുക്കേഷണല്‍ തിയറ്ററിന്റെ പ്രത്യേകത. നാല്‍പ്പത് വര്‍ഷത്തോളമായി ആഗോളതലത്തില്‍ മുന്‍നിരയിലുള്ള ടാലന്റ് അക്യുസിഷന്‍ കമ്പനിയായ സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമാണ് സിമാറ്റ്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന് കീഴില്‍ ആരംഭിച്ച സിമാറ്റ് ആഗോളനിരവാരത്തിലുള്ള വ്യവസായാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ശ്രദ്ധയൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റും നല്‍കുന്നുണ്ട്. കൂടാതെ ജര്‍മന്‍, ജപ്പാന്‍, ഇംഗ്ലീഷ് തുടങ്ങിയ ഭാഷാ ട്രെയിനിംഗ് പ്രോഗ്രാമും സിമാറ്റില്‍ ലഭ്യമാണ്.

ചടങ്ങില്‍ ടി. ജെ വിനോദ് എം.എല്‍.എ, ഇന്ത്യന്‍ പേഴ്‌സണല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് വി.എസ് അബ്ദുള്‍ കരീം, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറം മെമ്പര്‍ സാധന ശങ്കര്‍ ,ഐ.ആര്‍.എസ്,ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ സോഹന്‍ റോയ് എന്നിവര്‍ പങ്കെടുത്തു

CONTENT HIGH LIGHTS;Skill development is essential to meet the needs of the job market: Dr. DM Mulay

ReadAlso:

വേര്‍വ് അക്കാദമി കൊച്ചിയില്‍; പ്രമുഖ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് വിപുല്‍ ചുഡാസമ തലപ്പത്ത്

എറണാകുളം പനമ്പിള്ളി നഗറിൽ ഫ്ലാറ്റിൻ്റെ പില്ലർ തകർന്നു; കുടുംബങ്ങളെ മാറ്റി

ചെല്ലാനത്ത് കടലാക്രമണം രൂക്ഷം: കടലില്‍ ഇറങ്ങി പ്രതിഷേധിച്ച് നാട്ടുകാര്‍

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് : സൂപ്പര്‍ സ്റ്റാറിന് ഒപ്പം സ്റ്റാര്‍ ഫ്‌ളെക്‌സി വേരിയന്റുകള്‍ അവതരിപ്പിച്ചു

‘കുഞ്ഞുങ്ങളെ തൊട്ടാല്‍ ആരാണെങ്കിലും അവരുടെ കൈ വെട്ടണം’ : ആലുവയില്‍ മൂന്നരവസുകാരി ക്രൂരപീഡനം നേരിട്ടതില്‍ പ്രതികരണവുമായി നടന്‍ ആദിത്യന്‍ ജയന്‍

Tags: ANWESHANAM NEWSDM MULAYCIMATSKILL DEVELOPMENT CORPORATIONSEAGULL INSTITUTE

Latest News

അലിഗഡിൽ പിടിച്ചത് പശുമാംസം ആയിരുന്നില്ല; പരിശോധനാഫലം പുറത്ത്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് സ്ഥാനാർത്ഥി ആര്? നാളെ പ്രഖ്യാപിക്കും

‘ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റത്’; ആരോപണവുമായി എം.വി ഗോവിന്ദൻ; ‘രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും’

രാജ്യങ്ങള്‍ക്ക് നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല; ട്രംപിന് തിരിച്ചടിയായി യുഎസ് കോടതി

ചരക്കുകപ്പൽ അപകടം; എണ്ണ വ്യാപിച്ചത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ; എണ്ണ നീക്കൽ 
പുരോഗമിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.