ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവതി സൗദിയില്‍ മരിച്ചു. കോഴിക്കോട് മലയമ്മ സ്വദേശിനി കരിമ്പലങ്ങോട്ട് റുബീന ആണ് മരിച്ചത്. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മകന്‍ വീട്ടില്‍ എത്തി വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് റുബീനയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
STORY HIGHLIGHT: malayali woman dies of heart attack
















